Jump to content

ധനസമാഹരണം 2012/പരിഭാഷ/നന്ദിപ്രകാശന എഴുത്ത്

From Meta, a Wikimedia project coordination wiki
This page is a translated version of the page Fundraising 2012/Translation/Thank you letter and the translation is 60% complete.
Outdated translations are marked like this.

പ്രിയപ്പെട്ട [given name]

വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവന നൽകിയതിനു നന്ദി. മികവുറ്റയാളാണ് താങ്കൾ!

ഞങ്ങളുടെ ധനസമാഹരണകുറിപ്പുകൾ അവഗണിക്കാനെളുപ്പമാണ്, താങ്കളങ്ങനെ ചെയ്തില്ല എന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. താങ്കളെപ്പോലെയുള്ളവർ ഞങ്ങൾക്ക് പണം തരുന്നതിനാലാണ് -- വിക്കിപീഡിയയുടെ ചിലവുകൾ നടക്കുന്നത്, അങ്ങനെ ഞങ്ങളുടെ സൈറ്റ് ലോകത്തെല്ലാവർക്കും സൗജന്യമായി നൽകാനും കഴിയുന്നു.

ആൾക്കാർ വിക്കിപീഡിയ ഉപകാരപ്രദമാണെന്ന് കണ്ടെത്തിയതിനാലാണ് സംഭാവന ചെയ്യുന്നതെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. അത് പൂർണ്ണമല്ലെങ്കിൽ പോലും, അവർക്കായി എഴുതിയതാണെന്ന് അറിയാവുന്നതിനാൽ, അവരതിൽ വിശ്വസിക്കുന്നു. വിക്കിപീഡിയ ആരുടെയെങ്കിലും പൊതുജനസമ്പർക്ക പരിപാടികൾ മെച്ചപ്പെടുത്താൻ ഉണ്ടാക്കിയിട്ടുള്ളതല്ല, അത് പ്രത്യേക വിശ്വാസം നടപ്പിൽ വരുത്തുന്നില്ല, അതുപോലെ താങ്കളുടെ എന്തെങ്കിലും വിശ്വാസത്തിൽ മാറ്റം വരുത്തണം എന്നും വിക്കിപീഡിയ ആവശ്യപ്പെടുന്നില്ല. ഞങ്ങൾ സത്യം പറയാനാഗ്രഹിക്കുന്നു, താങ്കളുടെ സഹായത്താൽ ഞങ്ങൾക്കത് സാധിക്കുന്നുമുണ്ട്. താങ്കൾ നൽകുന്ന സംഭാവനകൾ സൈറ്റിനെ സ്വതന്ത്രമായും താങ്കൾക്കാവശ്യമുള്ളതെന്താണോ അത് നൽകാൻ പ്രാപ്തമായും നിലനിർത്തുന്നു. അത് എപ്രകാരമായിരിക്കണമോ അപ്രകാരം.

നിങ്ങൾ അറിയാൻ: നിങ്ങളുടെ സംഭാവന നിങ്ങളുടെ ചിലവുകൾ മാത്രമല്ല കവർ ചെയ്യുന്നത്. ഒരു സാധാരണ സംഭാവന ചെയ്യുന്നയാൾ വിക്കിപീഡിയ ഉപയോഗിക്കുന്ന അയാളുടെ സ്വന്തം ചിലവും, കൂടാതെ മറ്റു നൂറിലധികം ആളുകളുടേയും ചിലവ് വഹിക്കുന്നുണ്ട്. Your donation keeps Wikipedia available for an ambitious kid in Bangalore who’s teaching herself computer programming. A middle-aged homemaker in Vienna who’s just been diagnosed with Parkinson’s disease. A novelist researching 1850s Britain. A 10-year-old in San Salvador who’s just discovered Carl Sagan.

On behalf of those people, and the half-billion other readers of Wikipedia and its sister sites and projects, I thank you for joining us in our effort to make the sum of all human knowledge available for everyone. Your donation makes the world a better place. Thank you.

Most people don't know Wikipedia's run by a non-profit. Please consider sharing this e-mail with a few of your friends to encourage them to donate too. And if you're interested, you should try adding some new information to Wikipedia. If you see a typo or other small mistake, please fix it, and if you find something missing, please add it.

Don't worry about making a mistake: that's normal when people first start editing and if it happens, other Wikipedians will be happy to fix it for you.

താങ്കൾ ഞങ്ങളിലർപ്പിച്ച വിശ്വാസത്തെ വില കല്പിക്കുന്നു, അതോടൊപ്പം താങ്കളുടെ പണം അനുയോജ്യമാം വിധം ചിലവഴിക്കുമെന്ന് ഉറപ്പ് നൽകുന്നു.

നന്ദി,
സ്യൂ

സ്യൂ ഗാർഡ്നർ
എക്സിക്യൂട്ടീവ് ഡയറക്ടർ
വിക്കിമീഡിയ ഫൗണ്ടേഷൻ [1]

നിങ്ങൾക്കിപ്പോൾ ഞങ്ങളെ [#twitter ട്വിറ്റർ], [#identica ഐഡന്റിക്ക] or [#google ഗൂഗിൾ+] എന്നിവയിൽ പിന്തുടരാനും [#facebook ഫേസ്‌ബുക്കിൽ] ഇഷ്ടപ്പെടുകയും [#blog ഞങ്ങളുടെ ബ്ലോഗ്] വായിക്കുവാനും കഴിയും. [#annual ഇതാണു വിക്കിമീഡിയ ഫൗണ്ടേഷന്റെ 2010-11 കാലഘട്ടത്തിലേക്കുള്ള വാർഷിക റിപ്പോർട്ട്], [#plan അതോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ 2012-13 കാലഘട്ടത്തിലേക്കുള്ള വാർഷിക പദ്ധതികളും] [#strategic ഫൗണ്ടേഷന്റെ പഞ്ചവത്സര പദ്ധതികളും]. നിങ്ങൾക്കിപ്പോൾ വിക്കിപീഡിയ ഉത്പന്നങ്ങൾ [#shop shop.wikimedia.orgൽ] നിന്ന് വാങ്ങാൻ കഴിയും.

താങ്കൾക്കുള്ള രേഖ: താങ്കൾ [date]-നു നൽകിയ സംഭാവന തുക [amount] ആണ്.

[ifRecurring]

This donation is part of a recurring subscription. Monthly payments will be debited by the Wikimedia Foundation until you notify us to stop. If you’d like to cancel the payments please see our [#recurringCancel easy cancellation instructions].

[endifRecurring]

പുറത്തുകടക്കാനുള്ള ഐച്ഛികം:

We'd like to keep you as a donor informed of our community activities and fundraisers. If you prefer however not to receive such emails from us, please click below and we'll take you off the list

:

[#unsubscribe Unsubscribe]

This letter may serve as a record of your donation. No goods or services were provided, in whole or in part, for this contribution. The Wikimedia Foundation, Inc. is a non-profit charitable corporation with 501(c)(3) tax exempt status in the United States. Our address is 149 New Montgomery, 3rd Floor, San Francisco, CA, 94105. U.S. tax-exempt number: 20-0049703


Please help us to [#translate translate] this email.