Jump to content

Fundraising 2011/Thank You Page/ml

From Meta, a Wikimedia project coordination wiki
Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

നിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.

Bank transfer

[edit]

നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.

ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. സ്വീകർത്താവ് 'ഗ്ലോബൽ കളക്ട് ' ('Global Collect') (ഞങ്ങളുടെ ആധികാരിക പണം സ്വീകർത്താവ്) ആണെന്നായിരിക്കും നിങ്ങളുടെ രസീതിയിൽ ഉണ്ടായിരിക്കുക. നിങ്ങളുടെ ബാങ്കിനു പണം കൈമാറ്റം ചെയ്യാനുള്ള നിർദ്ദേശം നൽകുമ്പോൾ നിങ്ങൾക്ക് തന്നിരിക്കുന്ന റഫറൻസ് നമ്പർ ഉൾപ്പെടുത്താൻ മറക്കരുത്. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.

Direct debit

[edit]

നിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണയ്ക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.

ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.