Jump to content

Fundraising 2011/Banners and LPs/ml

From Meta, a Wikimedia project coordination wiki
Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

Round one banners
  1. ഇപ്പോഴേ വായിക്കുക
  2. ദയവായി വായിക്കുക:
    വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ
    സ്വകാര്യാഭ്യർത്ഥന.
  3. ദയവായി വായിക്കുക:
    വിക്കിപീഡിയ പ്രോഗ്രാമർ ബ്രാൻഡൻ ഹാരിസിന്റെ
    സ്വകാര്യാഭ്യർത്ഥന
  4. ദയവായി വായിക്കുക:
    വിക്കിപീഡിയയിൽ 2,463 ലേഖനങ്ങളെഴുതിയ
    ഒരാളുടെ സ്വകാര്യാഭ്യർത്ഥന
  5. ദയവായി വായിക്കുക:
    വിക്കിപീഡിയയിലെ 549 ലേഖനങ്ങളുടെ കർത്താവായ ഒരാളുടെ
    സ്വകാര്യാഭ്യർത്ഥന
  6. ദയവായി വായിക്കുക:
    വിക്കിപീഡിയ പ്രോഗ്രാമർ റയാൻ കാൽഡാരിയുടെ
    സ്വകാര്യാഭ്യർത്ഥന
  7. ദയവായി വായിക്കുക:
    ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന
  8. ദയവായി വായിക്കുക:
    വിക്കിപീഡിയ ഗവേഷക മാരിയാന പിൻചുക്കിന്റെ
    സ്വകാര്യാഭ്യർത്ഥന
Round one LP headers
  1. വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.
  2. വിക്കിപീഡിയ പ്രോഗ്രാമർ ബ്രാൻഡൻ ഹാരിസ് എഴുതിയത്
  3. വിക്കിപീഡിയനായ അലൻ സോൺ എഴുതിയത്
  4. വിക്കിപീഡിയനായ സൂസൻ ഹ്യൂയിറ്റ് എഴുതിയത്
  5. വിക്കിപീഡിയ പ്രോഗ്രാമർ റയാൻ കാൽഡാരി എഴുതിയത്
  6. വിക്കിപീഡിയ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥർ എഴുതിയത്
  7. വിക്കിപീഡിയ ഗവേഷകയായ മാരിയാൻ പിൻ‌ചുക് എഴുതിയത്
Where your donation goes
  1. താങ്കളുടെ സംഭാവന എവിടെപ്പോകുന്നു
  2. സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.
  3. ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.