Jump to content

ആഗോള ഉപദേശകസമിതി

From Meta, a Wikimedia project coordination wiki
This page is a translated version of the page Global Council and the translation is 41% complete.
For a sub-chapter regarding the Global Council in final Movement Charter text that is up for ratification by the Wikimedia Movement globally in June-July 2024, see Movement Charter#Global Council.

"നമ്മുടെ പ്രസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങളോട് പ്രതികരിക്കുകയും വിവിധ സാമൂഹിക സംഘങ്ങളെ ന്യായമായ രീതിയിൽ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഒരു ആഗോള ഘടനയായി" പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സ്ഥാപനമാണ് 'ആഗോള ഉപദേശകസമിതി അഥവാ ഗ്ലോബൽ കൗൺസിൽ.2018-20 സ്ട്രാറ്റജി ശുപാർശകളിൽ ഒന്നിന്റെ ഭാഗമായാണ് ഇത് നിർദ്ദേശിച്ചത്, അത് പിന്നീട് ബാക്കി ശുപാർശകൾക്കൊപ്പം വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ഇത് അംഗീകരിച്ചു."തീരുമാനം എടുക്കുന്നതിൽ തുല്യത ഉറപ്പാക്കുക" എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശ്യം.

അസന്തുലിത ഫലങ്ങൾ ഇല്ലാതിരിക്കുന്നതിന് "നമ്മുടെ കമ്മ്യൂണിറ്റികളെ ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുമ്പോള്‍ ആ കമ്മ്യൂണിറ്റികളെ ഉൾപ്പെടുത്തണമെന്നും" കൗൺസിലില്‍ "കമ്മ്യൂണിറ്റികള്‍ക്ക് പ്രാതിനിധ്യം നൽകുകയും" " ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കിട്ടായിരിക്കണമെന്നും " ഇത് ശിപാർശ ചെയ്യുന്നു."ഇപ്പോൾ പ്രസ്ഥാനത്തിന്‍റെ ഭാഗമായവര്‍ക്ക് പുറമെ, ‍ഞങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റികളിലെയും പങ്കാളിത്തത്തിന്റെ വിശാലതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഇത് രൂപകല്‍പ്പന ചെയ്യുക." ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടതിന് പുറമെ മറ്റ് രീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടതുമായ അംഗങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാണ് കൗൺസിൽ.

മൂവ്‌മെന്റ് ചാർട്ടർലൂടെ കൗൺസിലിന്റെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി നിഷ്‌കര്‍ഷിക്കും.ചാർട്ടറിന്റെ പുരോഗതിമൂവ്‌മെന്റ് ചാർട്ടർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നതായിരിക്കും.( നേരത്തെ ഈ പങ്കാളിത്തം ഇന്ററിം ഗ്ലോബൽ കൗൺസിൽ)നാണ് നല്‍കിയിരുന്നത്.

ഉത്തരവാദിത്തങ്ങൾ

സ്ട്രാറ്റജി ശുപാർശകളിൽ നിന്ന്:

ഈ സംഘത്തിന് ചാർട്ടറിൽ വിവരിച്ചിരിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കും,എന്നാല്‍ ഏത് ഉൾപ്പെടണം, ഏതൊക്കെ പരിമിതപ്പെടുത്തരുത്:

  • സാധ്യമാകുന്നിടത്തെല്ലാം കമ്മ്യൂണിറ്റിയുടെ നിര്‍ദേശങ്ങളോടെ മൂവ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം, പ്രസ്ഥാനത്തിന്റെ സ്ഥാപിത ഘടനകളിലുടനീളം അതിന്റെ വിന്യാസം;
  • പ്രസ്ഥാന ചാർട്ടറിന്റെ കൂടുതൽ വികസനത്തിനും അംഗീകാരത്തിനും മേൽനോട്ടം വഹിക്കുന്നു;
  • ചുറ്റുമുള്ള എല്ലാ പ്രസ്ഥാന സംഘടനകളുടെയും ഉത്തരവാദിത്തം നടപ്പിലാക്കുന്നു:
    • പ്രസ്ഥാന ഫണ്ടുകളുടെ ഉപയോഗം;
    • വിക്കിമീഡിയ ദൗത്യം, ദർശനം, തന്ത്രപരമായ ദിശ എന്നിവയുമായുള്ള വിന്യാസം;
    • മൂവ്മെന്റ് ചാർട്ടർ പാലിക്കൽ;
    • വിക്കിമീഡിയ പ്രസ്ഥാനത്തിന്‍റെ ബ്രാൻഡിംഗിന്റെയും അടയാളങ്ങളുടെയും ശരിയായ രീതിയിലുള്ള ഉപയോഗം;
  • Setting frameworks on resource allocation and revenue generation for the Movement.
  • Any responsibility that the Interim Global Council has identified as needing to be delegated by the Board.

The Global Council should oversee the implementation of the guidance given by the Movement as described in the Movement Charter, including recommendations for funds allocation to regional and thematic hubs and other Movement organizations while recognizing the involved organizations’ legal and fiduciary obligations.

Board good practices accountability

The Global Council will be responsible for holding boards accountable for following good practices, and will create mechanisms to review and provide support for boards that do not follow good practices. Good practice guidelines for how boards function (such as term limits, election and selection processes, and approaches to other governance questions where applicable and relevant for a community) will be established.

History

Several proposals for global bodies representing the community were made previously, including the Wikicouncil (also called "Wikimedia Global Council") proposal in 2005, and the Wikimedia Federation proposal in 2008.

The Global Council proposal was initiated by the Roles and Responsibilities Working Group during the 2018-20 Strategy Process. The proposal went through three iterations (1, 2, 3), before arriving at the final version in May 2020. The proposal, together with the rest of the strategy recommendations, was then approved by the Wikimedia Foundation Board of Trustees.

Transition and Interim Global Council

It was initially proposed that, during the Strategy Transition process, an Interim Global Council will be established. The Interim Global Council was assumed to oversee the creation of a Movement Charter, a responsibility that was later transferred to the Movement Charter Drafting Committee.

Specific proposals