Licensing tutorial/ml
Appearance
Need help? See the Translation FAQ or Meta:Babylon. All translators should also subscribe to translators-l to be kept up-to-date (and to ask questions). |
Translations of Multimedia:Licensing tutorial: ±
- als/Alemannisch (ready)
- ar/العربية (published)
- be-tarask/беларуская (тарашкевіца) (ready)
- bg/български (published)
- bn/বাংলা (published)
- br /brezhoneg (needs proofreading)
- ca/català (published)
- cs/čeština (published)
- da/dansk (published)
- de/Deutsch (published)
- el/Ελληνικά (published)
- en/English (published)
- es/español (published)
- eu/euskara (ready)
- fa/فارسی (published)
- fr/français (published)
- gd/Gàidhlig (ready)
- gl/galego (ready)
- glk/گیلکی (ready)
- he/עברית (published)
- fi/suomi (published)
- hi/हिन्दी (published)
- hu/magyar (ready)
- hy/հայերեն (ready)
- ia/interlingua (missing)
- id/Bahasa Indonesia (published)
- is/íslenska (published)
- it/italiano (published)
- ja/日本語 (published)
- ka/ქართული (missing)
- km/ភាសាខ្មែរ (in progress)
- kn/ಕನ್ನಡ (published)
- ko/한국어 (ready)
- ks/कॉशुर / کٲشُر (missing)
- lb/Lëtzebuergesch (ready)
- lt /lietuvių (proofreading)
- mr/मराठी (ready)
- mk/македонски (published)
- ml/മലയാളം (published)
- ms/Bahasa Melayu (ready)
- mwl/Mirandés (ready)
- nds-nl/Nedersaksies (ready)
- ne/नेपाली (ready)
- nl/Nederlands (published)
- no/norsk (published)
- or/ଓଡ଼ିଆ (missing)
- pl/polski (published)
- pt/português (published)
- pt-br/português do Brasil (published)
- ro/română (published)
- ru/русский (published)
- si/සිංහල (ready)
- sk/slovenčina (missing)
- sv/svenska (published)
- sw/Kiswahili (missing)
- ta/தமிழ் (missing)
- te/తెలుగు (in progress)
- th/ไทย (ready)
- tt/татарча / tatarça (ready)
- tyv/тыва дыл (published)
- uk/українська (ready)
- ur/اردو (missing)
- vi/Tiếng Việt (published)
- zh-hans/中文(简体) (published)
- zh-hant/中文(繁體) (published)
- വിക്കിമീഡിയ കോമൺസിലേയ്ക്ക് സംഭാവന ചെയ്യുമ്പോൾ ഉപകാരപ്പെടാവുന്ന കുറിപ്പുകൾ
- പൂർണ്ണമായും താങ്കൾ തന്നെ സൃഷ്ടിച്ച കൃതികൾ താങ്കൾക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്.
- ഇതിൽ താഴെ പറയുന്നവയുടെ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉൾപ്പെടും:
- പ്രകൃതിദൃശ്യങ്ങൾ, മരങ്ങൾ, ജീവികൾ.
- പൊതുസ്ഥലത്തു വച്ച് ചിത്രീകരിച്ച, പ്രശസ്തരുടേയോ മറ്റു വ്യക്തികളുടേയോ ചിത്രങ്ങൾ
- ഉപകാരപ്രദമായ കലാചാതുരി ആവശ്യമില്ലാത്ത കാര്യങ്ങൾ.
- സ്വയമുണ്ടാക്കിയ ഗ്രാഫുകൾ, ഭൂപടങ്ങൾ, ഡയഗ്രമുകൾ, ശബ്ദപ്രമാണങ്ങൾ.
- ഓർക്കുക: താങ്കളുടെ കൃതി വിക്കിമീഡിയ കോമൺസിൽ പങ്ക് വെയ്ക്കുമ്പോൾ, ആർക്കും അവ താങ്കളെ അറിയിക്കാതെ തന്നെ ഉപയോഗിക്കാനും, പകർത്താനും, മാറ്റംവരുത്താനും, വിൽക്കാനുമുള്ള അവകാശവും നൽകുന്നുണ്ട്.
- ഇതിൽ താഴെ പറയുന്നവയുടെ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉൾപ്പെടും:
- മറ്റുള്ളവരുടേയോ മറ്റുള്ളവരുടെ സൃഷ്ടികളെ ആശ്രയിച്ച് നിർമ്മിച്ചതോ ആയ കൃതികൾ സ്വീകരിക്കാൻ നിർവ്വാഹമില്ല.
- സ്വതേ, മറ്റുള്ളവരുടെ കൃതി താങ്കൾക്ക് അപ്ലോഡ് ചെയ്യാനാവില്ല.
- ഇതിൽ താഴെ പറയുന്നവ ഉൾപ്പെടും:
- മുദ്രകൾ
- സി.ഡി. / ഡി.വി.ഡി. പുറംചട്ടകൾ
- പ്രചരോദ്ദേശത്തോടെ സൃഷ്ടിച്ച ചിത്രങ്ങൾ
- ടി.വി. പരിപാടികളുടെ, ചലച്ചിത്രങ്ങളുടെ, ഡി.വി.ഡി.കളുടെ, അല്ലെങ്കിൽ സോഫ്റ്റ്വേറിന്റെ സ്ക്രീൻഷോട്ട്
- ടി.വി., ചിത്രകഥ, ചലച്ചിത്രം തുടങ്ങിയവയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ - അവ താങ്കൾ വരച്ചതാണെങ്കിൽപ്പോലും
- ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന ബഹുഭൂരിഭാഗം ചിത്രങ്ങളും.
- ... ഇതിന് രണ്ട് പ്രധാന അപവാദങ്ങളുണ്ട്:
- ഉപയോഗിക്കാനും, പകർത്താനും, മാറ്റംവരുത്താനും, വിൽക്കാനുമുള്ള അവകാശം രചയിതാവ് നൽകിയിട്ടുണ്ടെങ്കിൽ താങ്കൾക്ക് മറ്റൊരാളുടെ ചിത്രം അപ്ലോഡ് ചെയ്യാവുന്നതാണ്.
- പഴയ കലാസൃഷ്ടികൾ, പ്രതിമകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങൾ താങ്കൾക്ക് അപ്ലോഡ് ചെയ്യാം (സാധാരണ ഗതിയിൽ 150 വർഷം പഴക്കമുള്ളവ).
- ചുരുക്കത്തിൽ...
- താങ്കൾക്ക് താങ്കളുടെ സ്വന്തം സൃഷ്ടി അപ്ലോഡ് ചെയ്യാം.
- താങ്കളുടെ സഹായത്തിനു നന്ദി; ഇത് പ്രധാനമാണ്.
- മറ്റുള്ളവരുടെ കൃതികൾ അവരുടെ സുവ്യക്തമായ അനുവാദമില്ലാതെ നമുക്ക് സ്വീകരിക്കാനാവില്ല.
- ഇപ്പോഴും ഉറപ്പില്ലേ? സഹായ മേശയിൽ ആരായുക.
- ശരി
- നിർത്തുക
- ശരി
- നിർത്തുക