Wikimedians of Kerala/Bylaws/Draft
Appearance
This page is currently a draft. More information pertaining to this may be available on the talk page. Translation admins: Normally, drafts should not be marked for translation. |
കേരള വിക്കിപീഡിയരുടെ കൂട്ടായ്മ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതുൾപ്പടെ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തുന്ന വരെ ഉപനിയമങ്ങളുടെ കരട് ഞാൻ തൽക്കാലം പിൻവലിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ചർച്ചക്കുള്ള താളിൽ കാണുക.