വിക്കിമീഡിയ ഹൈലൈറ്റുകൾ, ജൂൺ 2012
Highlights from the Wikimedia Foundation Report and the Wikimedia engineering report for June 2012, with a selection of other important events from the Wikimedia movement
വിക്കിമീഡിയ ഫൗണ്ടേഷൻ പ്രധാനകാര്യങ്ങൾ
Advisory group discusses future funds dissemination structure
On June 9-10, the advisory group for the formation of the future Funds Dissemination Committee (FDC) met at the Foundation's offices in San Francisco. Community volunteers, Wikimedia Trustees, chapter representatives, Foundation staff and members of the Bridgespan Group discussed how the FDC will guide the decisions about the distribution of money (over 10 million US dollars in 2012-13) among the Foundation, chapters and other groups. Based on the resulting recommendations, the Board of Trustees has since approved the charter and initial operation of the FDC. Wikimedians who wish to serve on the FDC are invited to nominate themselves.
രണ്ടാമത്തെ വിഷ്വൽ എഡിറ്റർ ആദ്യമാതൃക പുറത്തിറങ്ങി
വിക്കിമീഡിയ പ്രൊജക്ടുകൾക്ക് വേണ്ടിയുള്ള "വിഷ്വൽ എഡിറ്റർ" ന്റെ ഒരു പുതിയ ആദ്യമാതൃക launched പുറത്തിറങ്ങി. ഇത് പേജുകൾ നിർമ്മിക്കാനും തിരുത്താനും പറ്റുന്ന ആദ്യത്തെ മാതൃകയാണ്. ഉപയോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുള്ള വിക്കിടെക്സ്റ്റ് സിന്റാക്സ് പഠിക്കാതെ തന്നെ സംഭാവനകൾ നൽകാൻ സാധിക്കുന്നതാണ്.
"ടീഹൌസ്" പൈലറ്റ് ആവേശകരമായ ഫലങ്ങളോടെ അവസാനിച്ചു
കൂട്ടായ്മയിലെ പരിചയസമ്പന്നരായ അംഗങ്ങളിൽ നിന്നും നിങ്ങൾക്കു സഹായങ്ങൾ ലഭ്യമാക്കുന്ന ഇംഗ്ലീഷ് വിക്കിപീഡിയയിലെ ടീഹൌസ് പരിപാടി അവസാനിച്ചു. പരിപാടിയെക്കുറിച്ചുള്ള അവലോകനവും സ്ഥിതിവിവരക്കണക്കും ലഭ്യമാണു്. പൈലറ്റ് പരിപാടിയിൽ 568 സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. 70% ശതമാനും പേര്‍ ടീഹൌസ് അനുഭവം തൃപ്തികരമാണെന്നു സര്‍വ്വേയിൽ അഭിപ്രായപ്പെട്ടപ്പോൾ 5% പേര്‍ തൃപ്തരല്ലെന്നു അഭിപ്രായപ്പെട്ടു. ടീഹൌസിൽ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച പുതിയ എഡിറ്റര്‍മാര്‍ ക്ഷണം ലഭിക്കാത്തവരെക്കാൾ കൂടുതൽ തിരുത്തലുകൾ നടത്തി. ടീഹൌസീൽ പങ്കെടുത്തുവരിൽ 28 ശതമാനത്തോളം പേര്‍ വനിതകളായിരുന്നു. പൊതുവെ വിക്കിയിൽ വനിതാ എഡിറ്റര്‍മാര്‍ 9 ശതമാനം ആണു്.
ഹാക്കർമാർ ബെർലിനിൽ ഒത്തുചേരുന്നു
വിക്കിമീഡിയ ഡച്ച്‌ലാന്റും, ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബെർലിൻ ഹാക്കത്തോണിൽ 30 രാജ്യങ്ങളിൽ നിന്നും 100 ലധികം ആളുകൾ പങ്കെടുത്തു. ഇതിൽ മീഡിയവിക്കി ഡെവലപ്പർമാർ, ടൂൾ സെർവർ ഉപയോക്താക്കൾ, സിസ്റ്റം അഡ്മിനിസ്റ്റേറ്റർമാർ, ബോട്ട് എഴുതുന്നവരും, മെയിന്റെയിൻ ചെയ്യുന്നവരും, ഗാഡ്ജറ്റ് ക്രിയേറ്റേഴ്സ്, മറ്റ് വിക്കിമീഡിയ ടെക്നോളജിസ്റ്റുകൾ എന്നിവർ പങ്കെടുത്തു. ഇത് കൂടാതെ കമ്മ്യൂണിറ്റി വിക്കിഡാറ്റ , റെൻഡർ എന്നിവയെക്കുറിച്ചും പഠിച്ചു.
ഡാറ്റയും ട്രെൻഡുകളും
മെയ് മാസത്തിൽ സന്ദർശിച്ചവർ: 492.39 ദശലക്ഷം ( എപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ +4.02% അധികം ;കഴിഞ്ഞ വർഷത്തേക്കാൾ താരതമ്യം ചെയ്യുമ്പോൾ +19.79% അധികം )
- (comScore ന്റെ ഡാറ്റ - എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രൊജക്ടുകൾക്ക്; comScore ജൂണിലെ ഡാറ്റ, ജൂലൈ അവസാനം പുറത്തിറക്കും. )
ജൂണിലെ പേജ് റിക്വസ്റ്റുകൾ:
- 18.1 ബില്യൺ (+0.2% അധികം - മെയ് മാസത്തിൽ നിന്നും ; +22.7% അധിക കഴിഞ്ഞവർഷത്തേക്കാൾ )
- (സെർവർ ലോഗ് ഡാറ്റ, മൊബൈൽ ആക്സസ് ഉൾപ്പെടെ എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതികളിലേയും )
സജീവമായ ഉപയോക്താക്കൾ - മെയ് 2012 (>= 5 തിരുത്തലുകൾ പ്രതിമാസം):
- 85,200 (+0.38% അധികം ഏപ്രിൽ നിന്നും / +3.25% അധികം - കഴിഞ്ഞ വർഷത്തേക്കാൾ)
- (ഡാറ്റാബേസ് ഡാറ്റ, വിക്കിമീഡിയ കോമൺസിലെ ഒഴിച്ച്, എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതികളിലേയും . കുറിപ്പ്: In the near future, we will be moving to a metric that takes into account SUL and Wikimedia Commons.)
റിപോർട് കാർഡ് (integrating various statistical data and trends about WMF projects) for May 2012:
സാമ്പത്തികം
(സാമ്പത്തിക വിവരങ്ങൾ മേയ് 2012 വരെയുള്ളത് മാത്രമേ ഈ റിപ്പോർട്ടിൽ ലഭ്യമായിട്ടുള്ളൂ.)
എല്ലാ സാമ്പത്തികവിവരങ്ങളും അവതരിപ്പിച്ചിരിക്കുന്നത് ജൂലൈ 1, 2011 മുതൽ മേയ് 31, 2012 വരെയുള്ളത് മാത്രം
വരവ് | $ 35,563,497 |
---|---|
ചിലവുകൾ: | |
ടെക്‌നോളജി ഗ്രൂപ്പ് | $ 10,979,122 |
സമൂഹം/ഫണ്ട്റൈസർ ഗ്രൂപ് | $ 3,612,603 |
ഗ്ലോബൽ ഡെവലപ്‌മെന്റ് ഗ്രൂപ്പ് | $ 3,882,629 |
ഗവർണൻസ് ഗ്രൂപ്പ് | $ 863,259 |
സാമ്പത്തികം/നിയമം/എച്ച്.ആർ/അഡ്‌മിൻ ഗ്രൂപ്പ് | $ 6,127,792 |
മൊത്തം ചിലവുകൾ | $ 25,465,405 |
ടോട്ടൽ സർപ്ലസ്/ (നഷ്ടം) | $ 10,098,092 |
മാസത്തെ മൊത്തം വരവ് $659K , പ്ലാൻ ചെയ്തിരുന്നത് $162K, പ്ലാൻ ചെയ്തിരുന്നതിനേക്കാൾ $497K അല്ലെങ്കിൽ 306% കൂടുതൽ
മറ്റ് പ്രധാന പ്രവർത്തനങ്ങൾ
അഫ്രിപീഡിയ വിദൂര ആഫ്രിക്കൻ സ്ഥലങ്ങളിലേക്ക് ഓഫ്‌ലൈൻ വിക്കിപീഡിയ കൊണ്ടുവരുന്നു
A new initiative called "Afripedia" will make Wikipedia available in areas of West Africa where no good Internet connection is available. The project will install offline (Kiwix) versions of Wikipedia on flash drives. These are plugged into small, energy-efficient computers without screens or keyboards (plug computers) that are connected to a local, offline WiFi network. Anybody who receives the WiFi signal will be able to access the content. The project is a partnership of Wikimédia France with the Agence universitaire de la Francophonie (Association of Universities of the Francophonie – AUF) and the Institut français (IF). It will start in about 20 universities in 15 countries in West Africa.
Second "Iberoconf" summit in Santiago de Chile
On the first weekend of June, the Second Ibero-American Wikimedia Summit (also known as "Iberoconf") took place in Santiago de Chile. It was attended by representatives of the Wikimedia chapters of Argentina, Bolivia, Brazil, Chile, Colombia, Italy, Mexico, Portugal, Spain, Uruguay and Venezuela, and also by guests from Panama, Peru, the Wikimedia Foundation and Wikimedia Germany.
"Wikipedia Academy" on research about Wikipedia
At the end of June, the "Wikipedia Academy 2012" brought together academic researchers and Wikimedians in Berlin, organized by Wikimedia Germany. Both research about Wikipedia in particular and about free knowledge in general was presented at the conference. Various papers and videos are available online.
The monthly Wikimedia Foundation metrics and activities meeting on July 5, 2012 covered the 2012–13 Annual Plan instead of focusing on the month of June as usual. The video recording will be uploaded to Commons around the time of the publication of the Annual Plan.