Fundraising 2009/core messages/ml
Appearance
Need help? See the Translation FAQ or Meta:Babylon. All translators should also subscribe to translators-l to be kept up-to-date (and to ask questions). General Fundraising Translation Guidelines: Fundraising 2009/Translations. |
Translations of wmf:Support Wikipedia: ±
- da/dansk (published)
- de/Deutsch (published)
- en/English (published)
- es/español (published)
- fr/français (published)
- it/italiano (published)
- ja/日本語 (published)
- nb/norsk bokmål (published)
- nl/Nederlands (published)
- sv/svenska (published)
- ar/العربية (published)
- cs/čeština (published)
- el/Ελληνικά (published)
- fi/suomi (published)
- he/עברית (published)
- hu/magyar (published)
- id/Bahasa Indonesia (published)
- pl/polski (published)
- pt/português (published)
- ru/русский (published)
- zh-hans/中文(简体) (published)
- zh-hant/中文(繁體) (published)
- ang/Ænglisc (closed)
- als/Alemannisch (published)
- az/azərbaycanca (published)
- be-tarask/беларуская (тарашкевіца) (published)
- bg/български (published)
- bn/বাংলা (published)
- bpy/বিষ্ণুপ্রিয়া মণিপুরী (published)
- br/brezhoneg (published)
- ca/català (published)
- cy/Cymraeg (published)
- dsb/dolnoserbski (published)
- eo/Esperanto (published)
- et/eesti (published)
- eu/euskara (published)
- ext/estremeñu (published)
- fo/føroyskt (closed)
- ga/Gaeilge (closed)
- gl/galego (published)
- hi/हिन्दी (closed)
- hsb/hornjoserbsce (published)
- hy/հայերեն (closed)
- ia/interlingua (published)
- ka/ქართული (published)
- kab/Taqbaylit (closed)
- ko/한국어 (published)
- ksh/Ripoarisch (closed)
- la/Latina (published)
- lb/Lëtzebuergesch (published)
- lmo/lombard (closed)
- mg/Malagasy (published)
- mk/македонски (published)
- ml/മലയാളം (published)
- ms/Bahasa Melayu (published)
- mt/Malti (published)
- nds-nl/Nedersaksies (published)
- ne/नेपाली (closed)
- nn/norsk nynorsk (published)
- oc/occitan (published)
- pam/Kapampangan (published)
- pms/Piemontèis (published)
- ps/پښتو (closed)
- pt-br/português do Brasil (published)
- qu/Runa Simi (published)
- si/සිංහල (published)
- sl/slovenščina (published)
- sh/srpskohrvatski / српскохрватски (published)
- sk/slovenčina (published)
- so/Soomaaliga (closed)
- ro/română (published)
- ta/தமிழ் (published)
- tk/Türkmençe (closed)
- tr/Türkçe (published)
- uk/українська (published)
- vec/vèneto (published)
- vi/Tiếng Việt (published)
- yi/ייִדיש (published)
- yo/Yorùbá (closed)
- yue/粵語 (published)
- zh-classical/文言 (published)
Top text
[edit]- വിക്കിമീഡിയ ഫൌണ്ടേഷന്
- 2009 വര്‍ഷാവസാന ധനസമാഹരണയജ്ഞ പകര്‍പ്പ്
Notices
[edit]- [മറയ്ക്കുക]
- [പ്രദര്‍ശിപ്പിക്കുക]
- കൂടുതല്‍ അറിയുക
- സംഭാവന നല്‍കുക
- എന്നന്നേക്കും വിക്കിപീഡിയ
- നമ്മുടെ അറിവ്. നമ്മുടെ നിധി. കാത്തുസൂക്ഷിക്കാൻ സഹായിക്കൂ.
- ചരിത്രത്തിലെ അറിവിന്റെ ഏറ്റവും വലിയ കലവറ നാം സൃഷ്ടിച്ചിരിക്കുന്നു. ഈ അമൂല്യനിധി സംരക്ഷിക്കാന്‍ സഹായിക്കൂ.
- ഒരു താള് പതിമൂന്ന് ദശലക്ഷമായി. ഒരു ഭാഷ 270 ആയി. നാം സൃഷ്ടിച്ചവ സംരക്ഷിക്കാന്‍ സഹായിക്കൂ.
- ലോകം പങ്കുവയ്ക്കുന്ന അറിവ് ഇവിടെ സംഭരിക്കാനുള്ള യത്നത്തിനു ഏറെ നന്ദി. ഇനി ഈ നിധി സംരക്ഷിക്കാന്‍ സഹായിക്കൂ.
- നാം രചിക്കുന്നു. നാം പങ്കുവയ്ക്കുന്നു. നാം മെച്ചപ്പെടുത്തുന്നു. നമുക്കിത് സംരക്ഷിക്കാം.
- നാം പങ്കുവയ്ക്കുന്ന അറിവ്. നാം പങ്കുവയ്ക്കുന്ന നിധി. സംരക്ഷിക്കാന്‍ സഹായിക്കൂ.
Phase 1
[edit]- അറിവ് എന്നന്നേക്കും
- എന്നെന്നും ജനങ്ങളുടെ
- എന്നന്നേക്കും വിക്കിപീഡിയ
- എന്നെന്നും ഓപ്പണ്‍സോഴ്സ്
- എന്നെന്നും പരസ്യമുക്തം
- എന്നന്നേക്കും വിക്കിപീഡിയ
- എന്നെന്നും സഹകരണത്തോടെ
- എന്നെന്നും മുന്നോട്ട്
- എന്നന്നേക്കും വിക്കിപീഡിയ
Phase 2
[edit]- നാം അറിയുന്നതെല്ലാം ഇതാണ്
- ഇതാണ് മനുഷ്യന്റെ ശക്തി
- നാം പങ്കുവയ്ക്കുന്ന അറിവ്, നമ്മുടെ നിധി
- പങ്കുവയ്ക്കൂ, ഏവരും
- താങ്കളുടെ കൊച്ചുമകന്റെ കൊച്ചുമകനായി
- താങ്കളുടെ കൊച്ചുമകളുടെ കൊച്ചുമകള്‍ക്കായി
- താങ്കള്‍ എന്തൂട്ടാ ചെയ്തേന്ന് നോക്ക്യേ!
Phase 3
[edit]- വിവിധ ഭാഷകളിലുള്ള വിക്കിപീഡീയകളുടെ മൊത്തം എണ്ണം.
- വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
- വിക്കിപീഡിയ ലേഖനങ്ങളുടെ എണ്ണം (ദശലക്ഷം).
- 14 ദശലക്ഷം
- 25 ദശലക്ഷം
- വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
- വിക്കിപീഡിയ വായനക്കാരുടെ എണ്ണം (ദശലക്ഷം).
- 330 ദശലക്ഷം
- 500 ദശലക്ഷം
- വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
- വിക്കിപീഡിയയില്‍ സംഭാവന നല്‍കുന്നവരുടെ എണ്ണം (ആയിരം).
- ഒരു ലക്ഷം
- രണ്ടരലക്ഷം
- വളര്‍ച്ച തുടരുവാന്‍ സഹായിക്കൂ. എന്നന്നേക്കും വിക്കിപീഡിയ.
Phase 4
[edit]- “വിക്കിപീഡിയ കൂടാതെ ഒരു ദിവസവുമുണ്ടായിട്ടില്ല.”
- ദാതാവ്: അജ്ഞാതം
- തിയതി: ഓഗസ്റ്റ് 22, 2009
- സമയം: 08:44
- തുക: USD 30.00
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “എന്റെ സംഭാവന തുച്ഛമാണ് എന്നാല്‍ പിന്തുണ ആത്മാര്‍ത്ഥമാണ്.”
- ദാതാവ്: യിഷാവോ ലാങ്
- തിയതി: സെപ്റ്റംബര്‍ 21, 2009
- സമയം: 16:22
- തുക: USD 1.95
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “ജ്ഞാനം — സ്വാതന്ത്ര്യത്തിലേതുപോലെ സ്വതന്ത്രം… എങ്ങനെയായിരിക്കണമോ അതുപോലെ.”
- ദാതാവ്: തോബിയാസ് ദോമാന്‍
- തിയതി: ഓഗസ്റ്റ് 23, 2009
- സമയം: 19:59
- തുകt: EUR 10.00
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “വിക്കിയില്ലെങ്കില്‍ വിജ്ഞാനമില്ല. വിക്കിയെ അറിയുക വിജ്ഞാനത്തേയും.”
- ദാതാവ്: ശിവറാം നവീന്‍
- തിയതി: സെപ്റ്റംബര്‍ 6, 2009
- സമയം: 14:28
- തുക: USD 10.00
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “വിക്കിപീഡിയയില്‍ പരസ്യമില്ലാതിരിക്കാന് എല്ലാവരും കുറച്ചെങ്കിലും സംഭാവന നല്‍കേണ്ടതാണ്.”
- ദാതാവ്: അജ്ഞാതം
- തിയതി: സെപ്റ്റംബര്‍ 5, 2009
- സമയം: 20:56
- തുക: USD 10.00
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “ലഭിച്ച മൂല്യത്തിന് ചെറിയ വില.”
- ദാതാവ്: റിച്ചാര്‍ഡ് എഗ്
- തിയതി: സെപ്റ്റംബര്‍ 6, 2009
- സമയം: 14:28
- തുക: GBP 200
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
- “ഈ ദാനം, ഈ അറിവെല്ലാം, ലോകം നേര്വഴിക്കാക്കുന്നതിനായി ഉപയോഗിക്കാം.”
- ദാതാവ്: തിമോത്തി ഒ’കോണെല്‍
- തിയതി: സെപ്റ്റംബര്‍ 5, 2009
- സമയം: 20:56
- തുക: USD 50.00
- കൂടുതല്‍ വിവരങ്ങള്‍ക്ക് • സംഭാവന നല്‍കുക
Phase 5
[edit]- “ഞാന്‍ നമ്മളിൽ വിശ്വസിക്കുന്നു.”
- "താങ്കള്‍ക്കിതു ചെയ്യാനാവുമെന്ന് എനിക്കുറപ്പായിരുന്നു."
- “ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി.”
- “ഇത് തുടങ്ങിയത് ഒരു താളിൽ നിന്നുമാണ്.”
- ദയവായി വായിക്കുക:
- വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിൽസിന്റെ
- ഒരു വ്യക്തിപരമായ അഭ്യര്‍ത്ഥന
Donation Pages
[edit]- എന്നെന്നേക്കും വിക്കിപ്പീഡിയ
- ഇവിടെയാണ് നാം വിക്കിപീഡിയയെ, ജനങ്ങള്‍ എഴുതിയ സര്‍വ്വവിജ്ഞാനകോശത്തെ പരിപാലിക്കുന്നത്.
- വിക്കിപീഡിയ എന്ന ധർമ്മസ്ഥാപനം നിലനിൽക്കാനുള്ള ഒറ്റക്കാരണം: അറിവിന്റെ സ്വതന്ത്രമായ പങ്കുവക്കല്‍.
- താങ്കളുടെ സംഭാവനകള്‍മൂലം വിക്കിപീഡിയ മുന്നോട്ട് നീങ്ങുന്നു.
- വിക്കിപീഡിയ താങ്കളുടെ അടുത്തപ്രദേശത്ത് എന്തു ചെയ്യുന്നു?
- വിക്കിമീഡിയ പ്രസ്ഥാനം ഇപ്പോള്‍ ലോകത്താകമാനം പ്രഭാവം ചെലുത്തിക്കൊണ്ടിരിക്കുന്നു.
- സമാനമായ പ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര നെറ്റ്വര്‍ക്ക് സൃഷ്ടിക്കാന്‍ വിക്കിമീഡിയ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
- നിലവില്‍ 27 വിക്കിമീഡിയ ചാപ്റ്ററുകള്‍ ഉണ്ട്.
- കൂടുതല്‍ വിവരങ്ങള്‍ക്ക്
- വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിത്സ്
- “ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി. നമ്മളിൽ പലർക്കും, മിക്കവർക്കും, ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി ഇന്ന് വിക്കിപീഡിയ മാറിയിരിക്കുന്നു.”
- താങ്കളുടെ വിക്കിപീഡിയ അനുഭവം പങ്കുവയ്ക്കൂ.
- ദയവായി ഇന്നുതന്നെ സംഭാവന നല്‍കുക.
- ദാതാക്കളുടെ കുറിപ്പുകള്‍
- “ഞാന്‍ വിവരാനുബന്ധ വ്യവസായവുമായി ബന്ധപ്പെട്ട പ്രഫഷണല്‍ ആണ്, പലപ്പോഴും സമയം ഒട്ടും ലഭിക്കാറില്ല. എനിക്ക് അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഗാധവും ബൌദ്ധികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്നെനിക്ക് വിക്കിപീഡിയയെ ആശ്രയിക്കാതെ തരമില്ല.”
- കൂടുതല്‍ വായിക്കുക
- പതിവ് ചോദ്യങ്ങൾ
- ഈ പണമെല്ലാം എങ്ങോട്ട് പോകുന്നു?
- തൊഴിലാളികളും സാങ്കേതികവിദ്യയും. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കപ്പെടുന്ന വെബ്സൈറ്റുകളിലൊന്നാണ് വിക്കിപീഡിയയെങ്കിലും ഞങ്ങള്‍ക്ക് 30 പേരില്‍ താഴെ ആളുകള്‍ മാത്രമെ ജോലിക്കാരായുള്ളൂ.
- കൂടുതല്‍ അറിയാന്‍
- സംഭാവന നല്‍കുക
- താങ്കളുടെ സംഭാവനകളെ ആശ്രയിച്ചുകഴിയുന്ന ഒരു ധര്‍മ്മസ്ഥാപനമാണ് വിക്കിപീഡിയ. ദയവായി ഇപ്പോള്‍ത്തന്നെ സംഭാവന നല്‍കുക.
- താങ്കളില്‍നിന്ന് നികുതിപിരിക്കുന്ന തുകയില്‍നിന്ന് കിഴിക്കാന്‍ സാധിക്കുന്ന സംഭാവനത്തുക:
- □ $35 □ $50 □ $75 □ $100 □ മറ്റൊരു തുക [USD]
- □ $250 □ $100 □ $75 □ $50 □ $35 □മറ്റൊരു തുക[USD]
- "100 ഡോളറിനു മേലുള്ള ഓരോ പൊതു സംഭാവനയ്ക്കും തുല്യമായ തുക സംഭാവന നല്‍കുന്നതാണ്. ചുരുങ്ങിയ കാലത്തേക്കു മാത്രം. കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക."
- “ചുരുക്കമായി നിജപ്പെടുത്തിയ കാലത്ത് ലഭിക്കുന്ന 100 ഡോളറിനു മേലുള്ള ഓരോ പൊതു സംഭാവനയ്ക്കും തുല്യമായ തുക ഒമിഡ്യാര്‍ നെറ്റ്വര്‍ക്ക് സംഭാവന ചെയ്യുന്നതാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക.”
- പണമടയ്ക്കാനുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുക:
- [ക്രെഡിറ്റ് കാര്‍ഡ് – വിസ, മാസ്റ്റര്‍ക്കാര്‍ഡ്, അമെക്സ്]
- [പേപാല്‍]
- [ക്രെഡിറ്റ് കാര്‍ഡ്]
- □ എന്റെ സംഭാവന പ്രാദേശിക വിക്കിമീഡിയ ചാപ്റ്ററിനു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു
- താങ്കളുടെ കുറിപ്പ്:
- ലോകവുമായി ഒരു ചിന്ത പങ്കുവയ്ക്കുമോ?
- 200 അക്ഷരങ്ങള്‍ വരെ ഇവിടെ എഴുതാം:
- □ എന്റെ പേര് എന്റെ കുറിപ്പിന്റെ താഴെയായി ചേര്‍ക്കുക.
- □ വിക്കിപീഡിയയില്‍നിന്നും വിക്കിമീഡിയ ഫൌണ്ടേഷനില്നിന്നുമുള്ള ഇ-മെയിലുകള്‍ സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ഞങ്ങള്‍ താങ്കളെക്കുറിച്ചുള്ള വിവരങ്ങള്‍ വില്ക്കുകയോ ക്രയവിക്രയം ചെയ്യുകയോ ഇല്ല. ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം ഇവിടെ കാണാം.
- പണമടച്ചതിന്റെ വിശദാംശങ്ങള്‍
- ദാതാവിനെസംബന്ധിച്ച വിവരങ്ങള്‍
- പ്രഥമ നാമം
- മദ്ധ്യ നാമം
- അവസാന നാമം
- മേല്‍വിലാസം വരി 1
- മേല്‍വിലാസം വരി 2
- നഗരം / പട്ടണം / ഗ്രാമം
- ജില്ല
- സംസ്ഥാനം
- രാജ്യം
- പിന്‍കോഡ്
- ക്രെഡിറ്റ് കാര്‍ഡ്
- കാര്‍ഡ് നമ്പര്‍
- കാലഹരണപ്പെടുന്ന തിയതി
- സുരക്ഷാ കോഡ്
- ഇ-മെയില്‍
- ദയവായി ഈ കോളം പൂരിപ്പിക്കുക.
- ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ അസാധുവാണ്.
- കാര്‍ഡ് കാലഹരണപ്പെട്ടുവല്ലോ.
- സുരക്ഷാ കോഡ് എന്നത് താങ്കളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പുറകിലുള്ള 3 അക്ക സംഖ്യയാണ്.
- ദാതാക്കളുടെ കുറിപ്പുകള്‍
- “ഞാന്‍ വിവരാനുബന്ധ വ്യവസായവുമായി ബന്ധപ്പെട്ട പ്രഫഷണല്‍ ആണ്, പലപ്പോഴും സമയം ഒട്ടും ലഭിക്കാറില്ല. എനിക്ക് അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഗാധവും ബൌദ്ധികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്നെനിക്ക് വിക്കിപീഡിയയെ ആശ്രയിക്കാതെ തരമില്ല.”
- കൂടുതല്‍ വായിക്കുക
Thank You page
[edit]- എന്നന്നേയ്ക്കും വിക്കിപീഡിയ
- നന്ദി. മനുഷ്യന് ലഭ്യമായ എല്ലാ അറിവും പൂര്‍ണ്ണവും സ്വതന്ത്രവുമായി ലോകത്തെ ഏതൊരു വ്യക്തിയുമായും പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒരു കാലം വിഭാവനം ചെയ്യുക. താങ്കളുടെ സംഭാവന ഈ ലക്ഷ്യത്തിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു.
- - ജിമ്മി വെയിത്സ്, വിക്കിപീഡിയ സ്ഥാപകന്‍
- ഈ ഇ-മെയില്‍ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് അയക്കുക
- ഇ-മെയില്‍ വിലാസം രേഖപ്പെടുത്തുക
- പേര്:
- വിഷയം: വിക്കിപീഡിയയെ സഹായിക്കാന്‍ എന്നോടൊപ്പം ചേരൂ
- താങ്കളുടെ അനുഭവം: മനുഷ്യന് ലഭ്യമായ എല്ലാ അറിവും പൂര്‍ണ്ണവും സ്വതന്ത്രവുമായി ലോകത്തെ ഏതൊരു വ്യക്തിയുമായും പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒരു കാലം വിഭാവനം ചെയ്യുക. ഈ ലക്ഷ്യസാധ്യത്തിനായാണ് ഞാന്‍ വിക്കിമീഡിയ ഫൌണ്ടേഷന് സംഭാവന നല്‍കിയത്. വിക്കിപീഡിയയെ സഹായിക്കുന്നതില്‍ എന്നോടൊപ്പം ചേരുക.
- അയയ്ക്കുക [ബട്ടണ്‍]
- താങ്കളുടെ വിക്കിപീഡിയ അനുഭവം പങ്കുവയ്ക്കുക
- വിക്കിപീഡിയ താങ്കള്‍ക്ക് എന്താണ്?
- പേര്:
- പട്ടണം:
- ഇ-മെയില്‍:
- താങ്കളുടെ അനുഭവം:
- സമര്‍പ്പിക്കുക
- വിക്കിമീഡിയക്കുള്ള താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കുക
- ഈ ബട്ടണുകളും ബാനറുകളും ഡൌണ്‍ലോഡ് ചെയ്ത് താങ്കളുടെ വെബ്സൈറ്റ്, ബ്ലോഗ്, ഫേസ്ബുക്ക് പേജ് എന്നിവയില്‍ പ്രദര്‍ശിപ്പിക്കുക.
Other lines to translate
[edit]- അഭ്യുദയകാംക്ഷികളുടെ പട്ടിക
- വിക്കിമീഡിയ മിഷന്
- ചട്ടങ്ങള്‍
- ബോര്‍ഡ് അംഗങ്ങള്‍
- നയങ്ങള്‍
- ധനസമാഹരണം
- സംഭാവന ചെയ്യാനുള്ള മാർഗ്ഗങ്ങള്‍
- ദാതാക്കളുടെ കുറിപ്പുകള്‍
- വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
- സുതാര്യത
- അഭ്യുദയകാംക്ഷികള്‍
- ചാപ്റ്ററുകള്‍
- ദാതാക്കളുടെ അനുഭവങ്ങള്‍
- സംഭാവന നല്‍കുക
- സംഭാവന നല്‍കുക
- നാം പങ്കുവയ്ക്കുന്ന അറിവ്
- നാം പങ്കുവയ്ക്കുന്ന നിധി
- നമുക്കിത് സംരക്ഷിക്കാം.