Wikimedia Foundation elections/Board elections/2009/Results/ml
Appearance
തിരഞ്ഞെടുപ്പ് 10 ഓഗസ്റ്റ് 2009 ന് സമാപിച്ചിരിക്കുന്നു . വോട്ടുകള്‍ ഇനി രേഖപ്പെടുത്താന്‍ പാടുള്ളതല്ല .
വിജയം വിളംബരം ചെയ്യുന്ന തീയതി 12 ഓഗസ്റ്റ് 2009.
വിജയം വിളംബരം ചെയ്യുന്ന തീയതി 12 ഓഗസ്റ്റ് 2009.
![](http://upload.wikimedia.org/wikipedia/commons/thumb/5/59/Geographylogo.png/20px-Geographylogo.png)
2009 ബോർഡ് തിരഞ്ഞെടുപ്പ് |
---|
ഘടന |
2009 ലെ വിക്കിമീഡിയ ബോര്‍ഡ് ഇലക്ഷന് കമ്മിറ്റി 2009 ബോര്‍ഡ് ഇലക്ഷന് ലെ വിജയവിവരങ്ങള് പ്രഖ്യാപിക്കുന്നു . വിജയികള്‍ Ting Chen ഉം , Kat Walsh ഉം പിന്നെ Samuel Klein ഉം ആണ് . ഈ vijayam ബോര്‍ഡ് ട്രുസ്ടീസ് അടുത്ത യോഗത്തില്‍ ഉറപ്പുപറയുന്നതാണ് . ഈ സ്ഥാനമാനങ്ങള്‍ ജൂലൈ 2011 വരെ തുടരും .
മൊത്തം , ' വോട്ടുകള്‍ രേഖപ്പെടുത്തി . കുടുതല്‍ വിവരണങ്ങള്‍ ഈ പേജില്‍ കാണാം .