Jump to content

വിക്കിമീഡിയ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പ്/2021/2021-09-07/2021 തിരഞ്ഞെടുപ്പ് ഫലങ്ങൾ/ഹ്രസ്വം

From Meta, a Wikimedia project coordination wiki
This page is a translated version of the page Wikimedia Foundation elections/2021/2021-09-07/2021 Election Results/Short and the translation is 100% complete.

The election ended 31 ഓഗസ്റ്റ് 2021. No more votes will be accepted.
The results were announced on 7 സെപ്റ്റംബർ 2021. Please consider submitting any feedback regarding the 2021 election on the elections' post analysis page.

2021 Board Elections
Main Page
Candidates
Voting information
Single Transferable Vote
Results
Discussions
FAQ
Questions
Organization
Translation
Documentation
This box: view · talk · edit

വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ

2021 ബോർഡ് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. നാല് പുതിയ ട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിനായി സംഘടിപ്പിച്ച 2021 വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പിന്റെ വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മിറ്റി അവലോകനം ചെയ്തു. 214 പ്രോജക്റ്റുകളിൽ നിന്നായി റെക്കോർഡ് 6,873 പേർ തങ്ങളുടെ സാധുവായ വോട്ട് രേഖപ്പെടുത്തി. ഇനിപ്പറയുന്ന നാല് സ്ഥാനാർത്ഥികൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചു:

  1. Rosie Stephenson-Goodknight
  2. Victoria Doronina
  3. Dariusz Jemielniak
  4. Lorenzo Losa

ഈ സ്ഥാനാർത്ഥികളെ കമ്മ്യൂണിറ്റി വോട്ടിലൂടെ റാങ്ക് ചെയ്തിട്ടുണ്ടെങ്കിലും, അവരെ ഇതുവരെ ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചിട്ടില്ല. അവർ ഇപ്പോഴും ഒരു പശ്ചാത്തല പരിശോധനയിൽ വിജയിക്കുകയും സംഘടനാനിയമത്തിൽ വിവരിച്ചിട്ടുള്ള യോഗ്യതകൾ തികയ്ക്കുകയും വേണം, ഈ മാസം അവസാനം പുതിയ ട്രസ്റ്റികളെ നിയമിക്കുന്നതിനുള്ള ഒരു താൽക്കാലിക തീയതി ബോർഡ് നിശ്ചയിച്ചിട്ടുണ്ട്.

മുഴുവൻ പ്രഖ്യാപനവും ഇവിടെ വായിക്കുക.