Jump to content

Translations talk:Fundraising 2012/Translation/Donor information pages/5m/ml

Add topic
From Meta, a Wikimedia project coordination wiki
Latest comment: 12 years ago by Netha Hussain

w:Combined Federal Campaign കാണുക. ഇപ്പോഴത്തെ പരിഭാഷ യോജിക്കുമോ? --Vssun (talk) 18:41, 8 September 2012 (UTC)Reply

സംയുക്ത ധനസമാഹരണ യജ്ഞം എന്നോ മറ്റോ ആക്കിയാലോ? കുറച്ചുകൂടി അനുയോജ്യമായ വാക്ക് മനസ്സിലുണ്ടെങ്കിൽ അതും ഉപയോഗിക്കാം. --Netha Hussain (talk) 04:48, 9 September 2012 (UTC)Reply
ഇവിടത്തെ ഫെഡറൽ എന്ന വാക്കുതന്നെ യു.എസ്. ഫെഡറൽ ഗവൺമെന്റിൽ നിന്നെടുത്തതല്ലേ? ഫെഡറൽ എന്നവാക്ക് അതേപടി നിലനിർത്താമെന്നാണ് കരുതുന്നത് അതുകൊണ്ട് കമ്പൈൻഡ് ഫെഡറൽ കാമ്പയിൻ എന്ന് അതേപടി മലയാളത്തിലാക്കുന്നതായിരിക്കും നല്ലതെന്നു കരുതുന്നു. --Vssun (talk) 09:23, 9 September 2012 (UTC)Reply
കംബൈൻഡ് ഫെഡറൽ കാമ്പയിൻ (?കാമ്പൈൻ/?ക്യാമ്പൈൻ) എന്നതിന് തത്തുല്ല്യമായ മലയളം ഇല്ലാത്തതുകൊണ്ട് അതേപടി മലയാളത്തിലാക്കുന്നതിനെ അനുകൂലിക്കുന്നു. മാറ്റം വരുത്തിക്കൊള്ളൂ. --Netha Hussain (talk) 13:09, 9 September 2012 (UTC)Reply