Training modules/dashboard/slides/12402-open-wikidata/ml
Appearance
തുടക്കം
വിക്കിഡാറ്റയിലെ എല്ലാ ഉള്ളടക്കവും CC0 ലൈസൻസിന് കീഴിൽ ലഭ്യമാണ്. അതായത് വിവരങ്ങളും ഡാറ്റാകളും പൊതുസഞ്ചയത്തിലാണ്. നിങ്ങൾക്ക് സ്വതന്ത്രമായി ഡാറ്റ ഉപയോഗിക്കാനും, പങ്കിടാനും, സംയോജിപ്പിക്കാനും സാധിക്കും.
വിക്കിഡാറ്റയ്‌ക്കൊപ്പമുള്ള അവരുടെ സ്വന്തം ഡാറ്റ, കൂടാതെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു
ഡാറ്റയെ വിവിധ രീതികളിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.