Training modules/dashboard/slides/10801-welcome-new-editor/ml
Appearance
സ്വാഗതം!
വിക്കിപീഡിയ എങ്ങനെ തിരുത്താം എന്നതാണ് ഈ ഘടകത്തിൽ പറയുന്നത്. ഇതിനോടകം "വിക്കിപീഡിയ ആവശ്യവസ്തുക്കൾ" എന്ന ഘടകം താങ്കൾ പൂർത്തിയാക്കുകയും വിക്കിപീഡിയയുടെ സംസ്കാരം എന്താണെന്നും താങ്കൾക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു.
താഴെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഈ വിഭാഗത്തിന്റെ അവസാനം താങ്കൾക്ക് ഉത്തരം നൽകുവാൻ സാധിക്കും:
- How do I contribute to Wikipedia?
- Where can I practice editing?
- What role does the Wikipedia community have in editing content?