ടെക്/വാർത്തകള്‍/2020/36
Appearance
ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 36 (തിങ്കൾ 31 ഓഗസ്റ്റ് 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
പ്രശ്നങ്ങൾ
- ഇതൊരു ഓർമ്മപ്പെടുത്തലാണ്. എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല (വായിക്കാൻ മാത്രമായിരിക്കും). 14:00നും 15:00നും (UTC) ഇടയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അറിയിപ്പ് സന്ദേശത്തിലെ വിശദാംശങ്ങൾ പരിശോധിക്കുക. [1][2]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- ഈ ആഴ്ച പുതിയ മീഡിയവിക്കി പതിപ്പുകളൊന്നുമില്ല.
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.