Talk:Fundraising 2011/FAQ/ml
Add topicAppearance
Latest comment: 13 years ago by Vssun in topic പരിഭാഷ കമന്റുകൾ
ഒരു മൂന്നാംകക്ഷിയെ മനസില്‍ക്കണ്ടായിരിക്കണം ഇത് പരിഭാഷപ്പെടുത്തേണ്ടത് എന്നാണ് എന്റെ തോന്നല്‍. അതായത് വിക്കിമീഡിയയെപ്പറ്റി അറിയാത്ത ഒരാള്‍ സംഭാവന നല്‍കാനെത്തുമ്പോള്‍. അതുകൊണ്ട് നമ്മള്‍ എന്നതിനേക്കാള്‍ ഞങ്ങള്‍ എന്ന വാക്കായിരിക്കും ശരി എന്നു വിചാരിക്കുന്നു. --Vssun 17:08, 14 October 2011 (UTC)
- Agreed Sunil.Thanks for the correction. Cant get malalyalam in this wiki. Help please — The preceding unsigned comment was added by Fuadaj (talk)
Projects supported
[edit]Presently, links to the projects supported by WMF are towards English. Shall we add links to malayalam wikis in addition to english wiki links?--Vssun 02:16, 18 October 2011 (UTC)
- കണ്ണികൾ മലയാളം വിക്കിയിലേയ്ക്കു മാത്രം നൽകിയാൽ മതിയെന്നാണെന്റെ പക്ഷം --Jacob 03:42, 18 October 2011 (UTC)
- വിക്കിപീഡിയ, ഗ്രന്ഥശാല, നിഘണ്ടു എന്നീ പക്വതപ്രാപിച്ച വിക്കികൾക്ക് മാത്രം മലയാളം കണ്ണിയാകാം എന്നുവിചാരിക്കുന്നു. മറ്റുള്ളവക്ക് രണ്ടും നൽകിയാലോ?-Vssun 14:53, 18 October 2011 (UTC)
പരിഭാഷ കമന്റുകൾ
[edit]പ്രൂഫ്‌റീഡ് ചെയ്യുന്നതിനുള്ള സൗകര്യത്തിനാണ് ഇംഗ്ലീഷിലുള്ളവ കമന്റായി അതേപടി നിലനിർത്തുന്നത്. അത് ഒഴിവാക്കേണ്ടതുണ്ടോ? ഒഴിവാക്കിയത് തിരിച്ചിടണോ? --Vssun 18:10, 19 October 2011 (UTC)