മൂവ്മെന്റ് ചാർട്ടർ/ഡ്രാഫ്റ്റിംഗ് കമ്മിറ്റി/തിരഞ്ഞെടുപ്പ് ദിശാസൂചിക പ്രസ്താവനകൾ/പരിഭാഷകൾ
Appearance
PLEASE DO NOT TRANSLATE INTO GERMAN, SPANISH, FRENCH, PORTUGUESE, ITALIAN, INDONESIAN, AND POLISH. These languages will be covered by the Movement Strategy team.
Statements
1: The Movement Charter should be based on the principle of decentralisation and self-management | 1: മൂവ്മെന്റ് ചാർട്ടർ (പ്രസ്ഥാന അധികാരപത്രം) അധികാരവികേന്ദ്രീകരണത്തിന്റെയും സ്വയം-മാനേജ്മെന്റിന്റെയും തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം |
72: The Movement Charter should be developed in an open, iterative, consultative, participatory and transparent process | 72: പ്രസ്ഥാന ചാർട്ടർ ഒരു തുറന്ന, ആവർത്തന, കൺസൾട്ടേറ്റീവ്, പങ്കാളിത്ത, സുതാര്യമായ പ്രക്രിയയിൽ വികസിപ്പിക്കണം |
6: The Movement Charter should limit the role of the Wikimedia Foundation to 'keep the servers running' and perform some legal duties, such as guarding the trademarks | 6: പ്രസ്ഥാന ചാർട്ടർ വിക്കിമീഡിയ ഫൗണ്ടേഷന്റെ പങ്ക് 'സെർവറുകൾ പ്രവർത്തിപ്പിക്കുക', ചില നിയമപരമായ ചുമതലകൾ നിർവഹിക്കുക (ട്രേഡ്മാർക്കുകൾ സംരക്ഷിക്കൽ പോലുള്ളവ) എന്നിവ മാത്രാമായി പരിമിതപ്പെടുത്തണം. |
18: The Movement Charter should include transparency requirements on the Foundation and affiliates | 18: പ്രസ്ഥാന ചാർട്ടറിൽ ഫൗണ്ടേഷനിലും അനുബന്ധ സ്ഥാപനങ്ങളിലും സുതാര്യത ആവശ്യകതകൾ ഉൾപ്പെടുത്തണം |
21c: The Movement Charter should reaffirm the editorial integrity and independence of the editor communities, and the right to self-governance of projects. | 21c: പ്രസ്ഥാന ചാർട്ടർ എഡിറ്റർ കമ്മ്യൂണിറ്റികളുടെ എഡിറ്റോറിയൽ സമഗ്രതയും സ്വാതന്ത്ര്യവും പ്രോജക്റ്റുകളുടെ സ്വയം ഭരണത്തിനുള്ള അവകാശവും പുനഃദൃഢീകരിക്കണം. |
82: The Drafting Committee should prioritize community engagement, drafting iterations, and translations, even if it requires more time to "do it right" | 82: "ശരിയായി ചെയ്യാൻ" കൂടുതൽ സമയം ആവശ്യമാണെങ്കിലും, ഡ്രാഫ്റ്റിംഗ് കമ്മിറ്റി കമ്മ്യൂണിറ്റി ഇടപെടൽ, ഇറ്ററേഷനുകൾ, പരിഭാഷകൾ എന്നിവയ്ക്ക് മുൻഗണന നൽകണം. |
11: The Movement Charter will state that all Wikimedia organizations and groups should have a democratic governance structure. | 11: എല്ലാ വിക്കിമീഡിയ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും ഒരു ജനാധിപത്യ ഭരണ ഘടന ഉണ്ടായിരിക്കണമെന്ന് പ്രസ്ഥാന ചാർട്ടർ പ്രസ്താവിക്കും. |
34: The Global Council should eventually become the governing body of a new international Wikimedia organization. | 34: ഗ്ലോബൽ കൗൺസിൽ ഒടുവിൽ ഒരു പുതിയ അന്താരാഷ്ട്ര വിക്കിമീഡിയ ഓർഗനൈസേഷന്റെ ഭരണ സമിതിയായി മാറണം. |
108: The Movement Charter should be written in a gender neutral language | 108: പ്രസ്ഥാന ചാർട്ടർ ഒരു ലിംഗ നിഷ്പക്ഷ ഭാഷയിൽ എഴുതണം |
24: The Global Council should be largely elected on the basis of regional elections where Wikimedians vote for members to represent their geographical area | 24: ഗ്ലോബൽ കൗൺസിലിനെ പ്രധാനമായും തിരഞ്ഞെടുക്കേണ്ടത് പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലാണ്, വിക്കിമീഡിയക്കാർ അംഗങ്ങൾക്ക് അവരുടെ ഭൂമിശാസ്ത്രപരമായ പ്രദേശത്തെ പ്രതിനിധീകരിക്കുന്നതിന് വോട്ട് ചെയ്യുന്നു |
96: The language of the Movement Charter should be as simple as possible | 96: പ്രസ്ഥാന ചാർട്ടറിന്റെ ഭാഷ കഴിയുന്നത്ര ലളിതമായിരിക്കണം |
20: The Movement Charter should open the path for new forms of knowledge representation inside Wikimedia projects | 20: വിക്കിമീഡിയ പദ്ധതികൾക്കുള്ളിൽ പുതിയ രൂപങ്ങളിലുള്ള വിജ്ഞാന പ്രാതിനിധ്യത്തിനുള്ള പാത പ്രസ്ഥാന ചാർട്ടർ തുറക്കണം |
63: The Movement Charter should mention the Universal Code of Conduct (UCoC) | 63: പ്രസ്ഥാന ചാർട്ടർ യൂണിവേഴ്സൽ പെരുമാറ്റച്ചട്ടം (Universal Code of Conduct, UCoC) പരാമർശിക്കണം |
84: The Drafting Committee should balance the interests of the large communities with the needs of the small ones | 84: ഡ്രാഫ്റ്റിംഗ് കമ്മിറ്റി വലിയ സമൂഹങ്ങളുടെ താൽപ്പര്യങ്ങൾ ചെറിയ സമൂഹങ്ങളുടെ ആവശ്യങ്ങളുമായി സന്തുലിതമാക്കണം |
92: The Movement Charter should ensure ratification has confirmation from *all* core groups, including: editors, projects, affiliates, Board of Trustees | 92: എഡിറ്റർമാർ, പദ്ധതികൾ, അഫിലിയേറ്റുകൾ, ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നിവരുൾപ്പെടെ *എല്ലാ* പ്രധാന ഗ്രൂപ്പുകളിൽ നിന്നും അംഗീകാരത്തിന് (റാറ്റിഫിക്കേഷൻ) സ്ഥിരീകരണം ഉണ്ടെന്ന് പ്രസ്ഥാന ചാർട്ടർ ഉറപ്പാക്കണം. |
27: The Global Council should be a counter voice to the Wikimedia Foundation | 27: ഗ്ലോബൽ കൗൺസിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ എതിർ ശബ്ദമായി നിലകൊള്ളണം |
45: The Movement Charter should recommend a percentage of Wikimedia Movement money to allocate to Wikimedia organizations and groups | 45: വിക്കിമീഡിയ ഓർഗനൈസേഷനുകൾക്കും ഗ്രൂപ്പുകൾക്കും വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ പണത്തിന്റെ കുറച്ചു ശതമാനം നീക്കിവയ്ക്കുന്നതിനായി പ്രസ്ഥാന ചാർട്ടർ ശുപാർശ ചെയ്യണം. |
55: The Movement shall give due attention to under-recognized / marginalized communities | 55: അംഗീകാരം കുറഞ്ഞ / പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് പ്രസ്ഥാനം ഉചിതമായ ശ്രദ്ധ നൽകണം |
78: The Committee should seek review and advice from others, including experts outside of the Movement | 78: പ്രസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധർ ഉൾപ്പെടെ മറ്റുള്ളവരിൽ നിന്ന് സമിതി അവലോകനവും ഉപദേശവും തേടണം |
Tool interface
Original English | Explanation (context) | Your translation |
---|---|---|
An error occurred | The tool provides an option to create a session with a friend to fill out the compass together. These strings are for the interface for that option. | ഒരു പിശക് സംഭവിച്ചു |
Okay | ശരി | |
Please choose | ദയവായി തിരഞ്ഞെടുക്കൂ | |
Done | ചെയ്തു | |
Invite friends | സുഹൃത്തുക്കളെ ക്ഷണിക്കുക | |
Invite your friends to a shared session where everyone can see each other's answers in real time. | എല്ലാവർക്കും തത്സമയം പരസ്പരം ഉത്തരങ്ങൾ കാണാൻ കഴിയുന്ന ഒരു പങ്കിട്ട സെഷനിലേക്ക് നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക. | |
Your name / nickname | നിങ്ങളുടെ പേര് / വിളിപ്പേര് | |
Please provide your name so your friends can recognize you. You can also use a nickname. | നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ തിരിച്ചറിയാൻ ദയവായി നിങ്ങളുടെ പേര് നൽകുക. നിങ്ങൾക്ക് ഒരു വിളിപ്പേരും ഉപയോഗിക്കാം. | |
What is a shared session? | ഒരു പങ്കിട്ട-സെഷൻ എന്താണ്? | |
A shared session allows you to experience the election compass with your friends. One person invites the others to a shared session. Once everyone joined, you can each use the election compass as you normally would. But in addition to the parties, you can now also see each other's answers and start a discussion. | നിങ്ങളുടെ സുഹൃത്തുക്കളുമായി ഇലക്ഷൻ കോമ്പസ് ഉപയോഗം അനുഭവിക്കാൻ ഒരു പങ്കിട്ട സെഷൻ നിങ്ങളെ അനുവദിക്കുന്നു. ഒരു പങ്കിട്ട സെഷനിലേക്ക് ഒരാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. എല്ലാവരും ചേർന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് ഓരോരുത്തർക്കും സാധാരണപോലെ തിരഞ്ഞെടുപ്പ് കോമ്പസ് ഉപയോഗിക്കാം. എന്നാൽ കക്ഷികൾക്ക് പുറമേ, നിങ്ങൾക്ക് ഇപ്പോൾ പരസ്പരം ഉത്തരങ്ങൾ കാണാനും ഒരു ചർച്ച ആരംഭിക്കാനും കഴിയും. | |
A shared session allows you to experience the election compass with your friends. One person invites the others to a shared session. Once everyone joined, you can each use the election compass as you normally would. But in addition to the candidates, you can now also see each other's answers and start a discussion. | നിങ്ങളുടെ സുഹൃത്തുക്കളുമായി തിരഞ്ഞെടുപ്പ് കോമ്പസ് അനുഭവിക്കാൻ ഒരു പങ്കിട്ട സെഷൻ നിങ്ങളെ അനുവദിക്കുന്നു. ഒരു പങ്കിട്ട സെഷനിലേക്ക് ഒരാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. എല്ലാവരും ചേർന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് ഓരോരുത്തർക്കും സാധാരണപോലെ ഇലെക്ഷൻ കോമ്പസ് ഉപയോഗിക്കാം. എന്നാൽ സ്ഥാനാർത്ഥികൾക്ക് പുറമേ, നിങ്ങൾക്ക് ഇപ്പോൾ പരസ്പരം ഉത്തരങ്ങൾ കാണാനും ഒരു ചർച്ച ആരംഭിക്കാനും കഴിയും. | |
Are my answers safe? | എന്റെ മറുപടി ഉത്തരങ്ങൾ സുരക്ഷിതമാണോ? | |
Yes! Your answers are exchanged directly between your devices via a secure connection. A server helps the devices find themselves on the Internet - your answers, however, are not sent via the server, but directly from device to device. | അതെ! ഒരു സുരക്ഷിത കണക്ഷൻ വഴി നിങ്ങളുടെ ഉത്തരങ്ങൾ നിങ്ങളുടെ ഉപകരണങ്ങൾ തമ്മിൽ നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്റർനെറ്റിൽ സ്വയം കണ്ടെത്താൻ ഉപകരണങ്ങളെ ഒരു സെർവർ സഹായിക്കുന്നു - എന്നിരുന്നാലും, നിങ്ങളുടെ ഉത്തരങ്ങൾ സെർവർ വഴിയല്ല, മറിച്ച് ഉപകരണത്തിൽ നിന്ന് ഉപകരണത്തിലേക്ക് നേരിട്ട് അയയ്ക്കപ്പെടുന്നു. | |
Do I need to register to use this feature? | ഈ സവിശേഷത ഉപയോഗിക്കാൻ ഞാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? | |
No registration is necessary. All you have to do is enter your name and you can join a session. | രജിസ്ട്രേഷൻ ആവശ്യമില്ല. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പേര് നൽകുക, നിങ്ങൾക്ക് ഒരു സെഷനിൽ ചേരാം. | |
Cancel | റദ്ദാക്കുക | |
Open session | സെഷൻ തുറക്കുക | |
Join friends | സുഹൃത്തുക്കളുമായി ചേരുക | |
Connect with your friends in a shared session and see everyone's answers in real time. | പങ്കിട്ട സെഷനിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി കണക്റ്റുചെയ്‌ത് എല്ലാവരുടെയും ഉത്തരങ്ങൾ തത്സമയം കാണുക. | |
Your name / nickname | നിങ്ങളുടെ പേര് / വിളിപ്പേര് | |
Please provide your name so your friends can recognize you. You can also use a nickname. | നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ തിരിച്ചറിയാൻ ദയവായി നിങ്ങളുടെ പേര് നൽകുക. നിങ്ങൾക്ക് ഒരു വിളിപ്പേരും ഉപയോഗിക്കാം. | |
Friend's device | സുഹൃത്തിന്റെ ഉപകരണം | |
Join a shared session by entering the device ID of whoever is hosting the session. | സെഷൻ ഹോസ്റ്റുചെയ്യുന്നവരുടെ ഉപകരണ ഐ.ഡി. (device ID) നൽകി ഒരു പങ്കിട്ട സെഷനിൽ ചേരുക. | |
What is a shared session? | ഒരു പങ്കിട്ട സെഷൻ എന്നാൽ എന്താണ്? | |
A shared session allows you to experience the election compass with your friends. One person invites the others to a shared session. Once everyone joined, you can each use the election compass as you normally would. But in addition to the parties, you can now also see each other's answers and start a discussion. | നിങ്ങളുടെ സുഹൃത്തുക്കളുമായി ഇലക്ഷൻ കോമ്പസ് ഉപയോഗം അനുഭവിക്കാൻ ഒരു പങ്കിട്ട സെഷൻ നിങ്ങളെ അനുവദിക്കുന്നു. ഒരു പങ്കിട്ട സെഷനിലേക്ക് ഒരാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. എല്ലാവരും ചേർന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് ഓരോരുത്തർക്കും സാധാരണപോലെ തിരഞ്ഞെടുപ്പ് കോമ്പസ് ഉപയോഗിക്കാം. എന്നാൽ കക്ഷികൾക്ക് പുറമേ, നിങ്ങൾക്ക് ഇപ്പോൾ പരസ്പരം ഉത്തരങ്ങൾ കാണാനും ഒരു ചർച്ച ആരംഭിക്കാനും കഴിയും. | |
A shared session allows you to experience the election compass with your friends. One person invites the others to a shared session. Once everyone joined, you can each use the election compass as you normally would. But in addition to the candidates, you can now also see each other's answers and start a discussion. | നിങ്ങളുടെ സുഹൃത്തുക്കളുമായി തിരഞ്ഞെടുപ്പ് കോമ്പസ് അനുഭവിക്കാൻ ഒരു പങ്കിട്ട സെഷൻ നിങ്ങളെ അനുവദിക്കുന്നു. ഒരു പങ്കിട്ട സെഷനിലേക്ക് ഒരാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. എല്ലാവരും ചേർന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് ഓരോരുത്തർക്കും സാധാരണപോലെ ഇലെക്ഷൻ കോമ്പസ് ഉപയോഗിക്കാം. എന്നാൽ സ്ഥാനാർത്ഥികൾക്ക് പുറമേ, നിങ്ങൾക്ക് ഇപ്പോൾ പരസ്പരം ഉത്തരങ്ങൾ കാണാനും ഒരു ചർച്ച ആരംഭിക്കാനും കഴിയും. | |
Are my answers safe? | എന്റെ മറുപടി ഉത്തരങ്ങൾ സുരക്ഷിതമാണോ? | |
Yes! Your answers are exchanged directly between your devices via a secure connection. A server helps the devices find themselves on the Internet - your answers, however, are not sent via the server, but directly from device to device. | അതെ! ഒരു സുരക്ഷിത കണക്ഷൻ വഴി നിങ്ങളുടെ ഉത്തരങ്ങൾ നിങ്ങളുടെ ഉപകരണങ്ങൾ തമ്മിൽ നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്റർനെറ്റിൽ സ്വയം കണ്ടെത്താൻ ഉപകരണങ്ങളെ ഒരു സെർവർ സഹായിക്കുന്നു - എന്നിരുന്നാലും, നിങ്ങളുടെ ഉത്തരങ്ങൾ സെർവർ വഴിയല്ല, മറിച്ച് ഉപകരണത്തിൽ നിന്ന് ഉപകരണത്തിലേക്ക് നേരിട്ട് അയയ്ക്കപ്പെടുന്നു. | |
Do I need to register to use this feature? | ഈ സവിശേഷത ഉപയോഗിക്കാൻ ഞാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? | |
No registration is necessary. All you have to do is enter your name and you can join a session. | രജിസ്ട്രേഷൻ ആവശ്യമില്ല. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പേര് നൽകുക, നിങ്ങൾക്ക് ഒരു സെഷനിൽ ചേരാം. | |
Cancel | റദ്ദാക്കുക | |
Join | ചേരുക | |
Connected devices | ബന്ധിപ്പിച്ച ഉപകരണങ്ങൾ | |
The host needs to accept you're request to join the session. | സെഷനിൽ ചേരാനുള്ള നിങ്ങളുടെ അഭ്യർത്ഥന ഹോസ്റ്റ് അംഗീകരിക്കേണ്ടതുണ്ട്. | |
Host | ഹോസ്റ്റ് (ആതിഥേയൻ) | |
Shared Session | പങ്കിട്ട സെഷൻ | |
Not connected | ബന്ധിപ്പിച്ചിട്ടില്ല | |
You're not connected to anybody. Join your an existing session or host your own over the main menu. | നിങ്ങൾ ആരുമായും ബന്ധപ്പെട്ടിട്ടില്ല. നിങ്ങളുടെ നിലവിലുള്ള സെഷനിൽ ചേരുക അല്ലെങ്കിൽ പ്രധാന മെനുവിൽ സ്വന്തമായി ഹോസ്റ്റ് ചെയ്യുക. | |
Guest | അതിഥി | |
You're participating in a shared session, hosted by someone else. | നിങ്ങൾ പങ്കിട്ട-സെഷനിൽ പങ്കെടുക്കുന്നു, മറ്റൊരാൾ ആണ് ഇത് ആതിഥേയത്വം വഹിക്കുന്നത്. | |
Host | ഹോസ്റ്റ് (ആതിഥേയൻ) | |
You're the host of this session. Invite your friends using your device ID and accept their requests to join. | നിങ്ങൾ ഈ സെഷന്റെ ആതിഥേയനാണ്. നിങ്ങളുടെ ഉപകരണ ഐ.ഡി. (device ID) ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുകയും ചേരുന്നതിനുള്ള അവരുടെ അഭ്യർത്ഥനകൾ സ്വീകരിക്കുകയും ചെയ്യുക. | |
Your device | നിങ്ങളുടെ ഉപകരണം | |
This is your device ID. Your friends need to enter this on their device to connect to our shared session. | ഇതാണ് നിങ്ങളുടെ ഉപകരണ ഐ.ഡി. (device ID). ഞങ്ങളുടെ പങ്കിട്ട സെഷനിലേക്ക് കണക്റ്റുചെയ്യുന്നതിന് നിങ്ങളുടെ സുഹൃത്തുക്കൾ അവരുടെ ഉപകരണത്തിൽ ഇത് നൽകേണ്ടതുണ്ട്. | |
Connected devices | ബന്ധിപ്പിച്ച ഉപകരണങ്ങൾ | |
Nobody joined the session yet. | ആരും ഇതുവരെ സെഷനിൽ ചേർന്നിട്ടില്ല. | |
Accept | സ്വീകരിക്കുക | |
Connecting | ബന്ധിപ്പിക്കുന്നു | |
Connected | ബന്ധിപ്പിച്ചിരിക്കുന്നു | |
Disconnected | വിച്ഛേദിച്ചു | |
Let's go | നമുക്ക് തുടങ്ങാം | |
Learn how this works | ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുക | |
Start with the first statement | ഒന്നാം പ്രസ്താവനയിൽ നിന്ന് ആരംഭിക്കുക | |
Proceed to the next statement | അടുത്ത പ്രസ്താവനയിലേക്ക് പോകുക | |
Select the parties | കക്ഷികളെ തിരഞ്ഞെടുക്കുക | |
Select the candidates | സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക | |
See your result | നിങ്ങളുടെ ഫലം കാണുക | |
Read the positions | സ്ഥാനങ്ങൾ വായിക്കുക | |
Should we reset? | നമുക്ക് പുനtസജ്ജമാക്കണോ? | |
The election compass will be reset in {count} seconds and all your answers will be deleted. / The election compass will be reset in {count} second and all your answers will be deleted. | There is an option of a so-called "Kiosk mode", that means the tool is open on a public computer (let's stay, at a library). After a certain amount of time, the tool is reset. | ഇലക്ഷൻ കോമ്പസ് {count} സെക്കന്റുകളിൽ പുനഃസജ്ജീകരിക്കും, നിങ്ങളുടെ എല്ലാ ഉത്തരങ്ങളും മായ്ക്കപ്പെടും. / ഇലക്ഷൻ കോമ്പസ് {count} സെക്കന്റിൽ പുനഃസജ്ജീകരിക്കും, നിങ്ങളുടെ എല്ലാ ഉത്തരങ്ങളും മായ്ക്കപ്പെടും. |
Reset now | ഇപ്പോൾ പുനഃസജ്ജമാക്കുക | |
Not yet! | ഇപ്പോൾ അല്ല! | |
Languages | ഭാഷകൾ | |
Languages | ഭാഷകൾ | |
Please choose your preferred language. | ദയവായി നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. | |
Menu | മെനു | |
Statements {count} | പ്രസ്താവനകൾ {count} | |
Election Compass | ഇലക്ഷൻ കോമ്പസ് | |
Change language | ഭാഷ മാറ്റുക | |
Join friends | സുഹൃത്തുക്കളുമായി ചേരുക | |
Invite friends | സുഹൃത്തുക്കളെ ക്ഷണിക്കുക | |
Reset | പുനഃസജ്ജമാക്കുക | |
Start | തുടങ്ങുക | |
Introduction | ആമുഖം | |
Statements | പ്രസ്താവനകൾ | |
Evaluation | മൂല്യനിർണ്ണയം | |
Party selection | പാർട്ടി തിരഞ്ഞെടുപ്പ് | |
Candidate selection | സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് | |
Result | ഫലം | |
Statements | പ്രസ്താവനകൾ | |
About | വിവരണം | |
Logo of the Election Compass | ഇലക്ഷൻ കോമ്പസിന്റെ ലോഗോ | |
show more | കൂടുതൽ കാണിക്കുക | |
hide | മറയ്ക്കുക | |
Election Compass | ഇലക്ഷൻ കോമ്പസ് | |
Start section | വിഭാഗം തുടങ്ങുക | |
Important to me | എനിക്ക് പ്രധാനമാണ് | |
Important – marks this statement as important for you. | പ്രധാനപ്പെട്ടത് - ഈ പ്രസ്താവന നിങ്ങൾക്ക് പ്രധാനപ്പെട്ടതായി അടയാളപ്പെടുത്തുന്നു. | |
Please mark no more than 1 statement as important to receive a meaningful result! / Please mark no more than {count} statements as important to receive a meaningful result! | അർത്ഥവത്തായ ഫലം ലഭിക്കുന്നതിന് ദയവായി 1 പ്രസ്താവനയിൽ കൂടുതൽ പ്രധാനം എന്ന് അടയാളപ്പെടുത്തരുത്! / അർത്ഥവത്തായ ഫലം ലഭിക്കുന്നതിന് ദയവായി {count} പ്രസ്താവനകളിൽ കൂടുതൽ പ്രധാനം എന്ന് അടയാളപ്പെടുത്തരുത്! | |
I don't know | എനിക്ക് അറിയില്ല | |
Skip – skips this statement so it will not be counted. | ഒഴിവാക്കുക - ഈ പ്രസ്താവന ഒഴിവാക്കുന്നു, അതിനാൽ ഇത് കണക്കാക്കില്ല. | |
Please skip no more than 1 statement to receive a meaningful result! / Please skip no more than {count} statements to receive a meaningful result! | അർത്ഥവത്തായ ഫലം ലഭിക്കുന്നതിന് ദയവായി 1 പ്രസ്താവനയിൽ കൂടുതൽ ഒഴിവാക്കരുത്! / അർത്ഥവത്തായ ഫലം ലഭിക്കുന്നതിന് ദയവായി {count} പ്രസ്താവനകളിൽ കൂടുതൽ ഒഴിവാക്കരുത്! | |
Statement {count} / {total} | പ്രസ്താവന {count} / {total} | |
The statement is: '{statement}' | പ്രസ്താവന ഇതാണ്: '{statement}' | |
You skipped this | നിങ്ങൾ ഇത് ഒഴിവാക്കി | |
You skipped this statement. | നിങ്ങൾ ഈ പ്രസ്താവന ഒഴിവാക്കി. | |
You marked this as important | നിങ്ങൾ ഇത് പ്രധാനപ്പെട്ടതായി അടയാളപ്പെടുത്തി | |
You marked this statement as important. | നിങ്ങൾ ഈ പ്രസ്താവന പ്രധാനപ്പെട്ടതായി അടയാളപ്പെടുത്തി. | |
Statement | പ്രസ്താവന | |
Statement {count} of {total} | പ്രസ്താവന {count} / {total} | |
Party '{party}' – click here to select or deselect this party for comparison. | പാർട്ടി '{party}' – ഈ പാർട്ടിയെ താരതമ്യം ചെയ്യാനായി തിരഞ്ഞെടുക്കാനോ തിരഞ്ഞെടുത്തത് മാറ്റാനോ ഇവിടെ ക്ലിക്കുചെയ്യുക. | |
Candidate '{party}' – click here to select or deselect this candidate for comparison. | സ്ഥാനാർത്ഥി '{party}' – ഈ സ്ഥാനാർത്ഥിയെ താരതമ്യം ചെയ്യാനായി തിരഞ്ഞെടുക്കാനോ തിരഞ്ഞെടുത്തത് മാറ്റാനോ ഇവിടെ ക്ലിക്കുചെയ്യുക. | |
Choose the parties you want to compare | നിങ്ങൾ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്ന പാർട്ടികളെ തിരഞ്ഞെടുക്കുക | |
Choose the candidates you want to compare | നിങ്ങൾക്ക് താരതമ്യം ചെയ്യേണ്ട സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക | |
Please select the parties you want to compare your own decisions to. You can select as many parties as you like, but you have to select at least two. The following list is presented in the same order as the parties will appear on the ballot. | നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ താരതമ്യം ചെയ്യാൻ താത്പര്യമുള്ള പാർട്ടികളെ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര പാർട്ടികളെ തിരഞ്ഞെടുക്കാം, പക്ഷേ നിങ്ങൾ കുറഞ്ഞത് രണ്ട് പേരെ തിരഞ്ഞെടുക്കണം. പാർട്ടികൾ ബാലറ്റിൽ പ്രത്യക്ഷപ്പെടുന്ന അതേ ക്രമത്തിലാണ് ഇനിപ്പറയുന്ന പട്ടിക അവതരിപ്പിച്ചിരിക്കുന്നത്. | |
Please select the candidates you want to compare your own decisions to. You can select as many candidates as you like, but you have to select at least two. The following list is presented in the same order as the candidates will appear on the ballot. | നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ താരതമ്യം ചെയ്യാൻ താത്പര്യമുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത്ര സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാം, പക്ഷേ നിങ്ങൾ കുറഞ്ഞത് രണ്ട് പേരെ തിരഞ്ഞെടുക്കണം. സ്ഥാനാർത്ഥികൾ ബാലറ്റിൽ പ്രത്യക്ഷപ്പെടുന്ന അതേ ക്രമത്തിലാണ് ഇനിപ്പറയുന്ന പട്ടിക അവതരിപ്പിച്ചിരിക്കുന്നത്. | |
Done | ചെയ്തു | |
Your match for the party '{party}' is at {percentage} % | '{party}' എന്ന പാർട്ടിക്കുള്ള നിങ്ങളുടെ പൊരുത്തം {percentage} % ആണ് | |
Your match for the candidate '{party}' is at {percentage} % | '{party}' എന്ന സ്ഥാനാർത്ഥിക്കുള്ള നിങ്ങളുടെ പൊരുത്തം {percentage} % ആണ് | |
Your result | നിങ്ങളുടെ ഫലം | |
This chart describes how much you and the respective parties agreed on the above statements. The higher the percentage, the more your positions match. Keep in mind, that this is no voting recommendation, but a tool for orientation and discussion. | മുകളിലുള്ള പ്രസ്താവനകളിൽ നിങ്ങളും അതാത് കക്ഷികളും എത്രത്തോളം യോജിച്ചുവെന്ന് ഈ ചാർട്ട് വിവരിക്കുന്നു. ഉയർന്ന ശതമാനം, നിങ്ങളുടെ സ്ഥാനങ്ങൾ കൂടുതൽ പൊരുത്തപ്പെടുന്നു എന്നു കാണിക്കുന്നു. ഇത് വോട്ടിംഗ് ശുപാർശയല്ല, മറിച്ച് ഓറിയന്റേഷനും ചർച്ചയ്ക്കുമുള്ള ഒരു ഉപകരണമാണെന്ന് ഓർമ്മിക്കുക. | |
This chart describes how much you and the respective candidates agreed on the above statements. The higher the percentage, the more your positions match. Keep in mind, that this is no voting recommendation, but a tool for orientation and discussion. | മുകളിലുള്ള പ്രസ്താവനകളിൽ നിങ്ങളും അതത് സ്ഥാനാർത്ഥികളും എത്രത്തോളം യോജിച്ചുവെന്ന് ഈ ചാർട്ട് വിവരിക്കുന്നു. ഉയർന്ന ശതമാനം നിങ്ങളുടെ സ്ഥാനങ്ങൾ കൂടുതൽ പൊരുത്തപ്പെടുന്നു എന്നു കാണിക്കുന്നു. ഇത് വോട്ടിംഗ് ശുപാർശയല്ല, മറിച്ച് ഓറിയന്റേഷനും ചർച്ചയ്ക്കുമുള്ള ഒരു ഉപകരണമാണെന്ന് ഓർമ്മിക്കുക. | |
Statistics | സ്ഥിതിവിവരക്കണക്ക് | |
Quit | അവസാനിപ്പിക്കുക | |
Let's go | നമുക്ക് തുടങ്ങാം | |
Submit and next | സമർപ്പിക്കുക, എന്നിട്ട് അടുത്തത് | |
Open survey in new tab | പുതിയ ടാബിൽ സർവേ തുറക്കുക | |
Thank you for sharing! Your data becomes more valuable for statistics if you share some more background information about yourself – would you help some more? Simply answer as many questions as you like! | There is an option that you can add an anonymous survey to the tool, to understand why/how people vote like their vote. This is an optional option. | പങ്കിട്ടതിന് നന്ദി! നിങ്ങളെക്കുറിച്ചുള്ള കുറച്ചുകൂടി പശ്ചാത്തല വിവരങ്ങൾ പങ്കുവെച്ചാൽ സ്ഥിതിവിവരക്കണക്കുകൾക്ക് നിങ്ങളുടെ ഡാറ്റ കൂടുതൽ മൂല്യമുള്ളതായിത്തീരും - നിങ്ങൾ കുറച്ച് കൂടി സഹായിക്കുമോ? നിങ്ങൾക്ക് ഇഷ്ടമുള്ളത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുക! |
Thank you very much! Would you like to help even more? You can answer some more specific questions here: | വളരെയധികം നന്ദി! ഇനിയും കൂടുതൽ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇവിടെ ചില പ്രത്യേക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും: | |
Thank you for sharing! Those were all the questions – you helped us a lot! Click on 'Quit' to go back to your results. | പങ്കിട്ടതിന് നന്ദി! ഇതൊക്കെയായിരുന്നു ചോദ്യങ്ങൾ - നിങ്ങൾ ഞങ്ങളെ ഒരുപാട് സഹായിച്ചു! നിങ്ങളുടെ ഫലങ്ങളിലേക്ക് മടങ്ങാൻ 'അവസാനിപ്പിക്കുക' (Quit) ക്ലിക്ക് ചെയ്യുക. | |
Age | പ്രായം | |
How old are you now? | നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി? | |
Your age is important to research what people of different age groups think about the statements and parties. | നിങ്ങളുടെ പ്രായം നൽകുന്നത് പ്രസ്താവനകളെയും പാർട്ടികളെയും കുറിച്ച് വ്യത്യസ്ത പ്രായത്തിലുള്ള ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് ഗവേഷണം നടത്താൻ പ്രധാനമാണ്. | |
Your age is important to research what people of different age groups think about the statements and candidates. | നിങ്ങളുടെ പ്രായം നൽകുന്നത് പ്രസ്താവനകളെയും സ്ഥാനാർത്ഥികളെയും കുറിച്ച് വ്യത്യസ്ത പ്രായത്തിലുള്ള ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് ഗവേഷണം നടത്താൻ പ്രധാനമാണ്. | |
Gender | ലിംഗഭേദം | |
What is your gender? | നിങ്ങളുടെ ലിംഗഭേദം എന്താണ്? | |
female | സ്ത്രീ | |
diverse | വൈവിധ്യം | |
male | പുരുഷൻ | |
no answer | ഉത്തരം നൽകുന്നില്ല | |
Qualification | യോഗ്യത | |
What is your highest educational qualification | നിങ്ങളുടെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്താണ് | |
Currently a student | നിലവിൽ ഒരു വിദ്യാർത്ഥിയാണ് | |
No complete qualification | പൂർണ്ണമായ യോഗ്യതയില്ല | |
Middle School or similar | മിഡിൽ സ്കൂൾ അല്ലെങ്കിൽ സമാനമായത് | |
High School or similar | ഹൈസ്കൂൾ അല്ലെങ്കിൽ സമാനമായത് | |
Academic | അക്കാദമിക് | |
no answer | ഉത്തരം നൽകുന്നില്ല | |
Party | പാർട്ടി | |
Candidate | സ്ഥാനാർത്ഥി | |
If the election was today, who would you cast your vote for? | തിരഞ്ഞെടുപ്പ് ഇന്ന് ആയിരുന്നെങ്കിൽ, നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യുക? | |
Other | മറ്റുള്ളവ | |
I won't vote | ഞാൻ വോട്ട് ചെയ്യില്ല | |
I am not eligible | ഞാൻ യോഗ്യനല്ല | |
I'm not sure | എനിക്ക് ഉറപ്പില്ല | |
no answer | ഉത്തരമില്ല | |
Do you want to donate your answers to science? | നിങ്ങളുടെ ഉത്തരങ്ങൾ നിങ്ങൾക്ക് ശാസ്ത്രത്തിന് സംഭാവന ചെയ്യണോ? | |
You can help {someone} understand this election better by donating your answers and results to scientific research. We only save anonymized data which we can not trace back to you. | ശാസ്ത്രീയ ഗവേഷണത്തിന് നിങ്ങളുടെ ഉത്തരങ്ങളും ഫലങ്ങളും സംഭാവന ചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് നന്നായി മനസ്സിലാക്കാൻ {someone}-നെ സഹായിക്കാനാകും. ഞങ്ങൾ നിങ്ങളെ പിന്തുടരനാകാത്ത അജ്ഞാത ഡാറ്റ മാത്രമേ സൂക്ഷിക്കുകയുള്ളു. | |
Submit statistic data now | സ്ഥിതിവിവരക്കണക്കുകൾ ഇപ്പോൾ സമർപ്പിക്കുക | |
No, continue reading | ഇല്ല, വായന തുടരുക | |
unknown | അജ്ഞാതമാണ് | |
The party '{party}' did not provide any answers or position regarding this statement. | പാർട്ടി '{party}' ഈ പ്രസ്താവന സംബന്ധിച്ച് ഉത്തരങ്ങളോ നിലപാടുകളോ നൽകിയിട്ടില്ല. | |
The candidate '{party}' did not provide any answers or position regarding this statement. | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന സംബന്ധിച്ച് ഉത്തരങ്ങളോ നിലപാടുകളോ നൽകിയിട്ടില്ല. | |
The party'{party}' did not provide any reasoning to explain their position regarding this statement. | ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശദീകരിക്കാൻ പാർട്ടി '{party}' ഒരു കാരണവും നൽകിയിട്ടില്ല. | |
The candidate '{party}' did not provide any reasoning to explain their position regarding this statement. | ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശദീകരിക്കാൻ സ്ഥാനാർത്ഥി '{party}' ഒരു കാരണവും നൽകിയിട്ടില്ല. | |
Their answers | അവരുടെ ഉത്തരങ്ങൾ | |
The parties typically provide positions for every statements to explain their reasoning. It is not always obvious why a party assumes a certain position so it is recommended to read this statements or the respective election manifestos. | പാർട്ടികൾ സാധാരണയായി അവരുടെ ന്യായവാദം വിശദീകരിക്കാൻ ഓരോ പ്രസ്താവനകൾക്കും നിലപാടുകൾ നൽകുന്നു. ഒരു പാർട്ടി ഒരു പ്രത്യേക നിലപാട് ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും വ്യക്തമല്ല, അതിനാൽ ഈ പ്രസ്താവനകളോ അതത് തിരഞ്ഞെടുപ്പ് പ്രകടനപത്രികകളോ വായിക്കാൻ ശുപാർശ ചെയ്യുന്നു. | |
The candidates typically provide positions for every statements to explain their reasoning. It is not always obvious why a candidate assumes a certain position so it is recommended to read this statements or the respective election manifestos. | സ്ഥാനാർത്ഥികൾ സാധാരണയായി അവരുടെ ന്യായവാദം വിശദീകരിക്കാൻ ഓരോ പ്രസ്താവനകൾക്കും നിലപാടുകൾ നൽകുന്നു. ഒരു സ്ഥാനാർത്ഥി ഒരു പ്രത്യേക നിലപാട് ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും വ്യക്തമല്ല, അതിനാൽ ഈ പ്രസ്താവനകളോ അതത് തിരഞ്ഞെടുപ്പ് പ്രകടനപത്രികകളോ വായിക്കാൻ ശുപാർശ ചെയ്യുന്നു. | |
Statements {count} of {total} | പ്രസ്താവനകൾ {count} / {total} | |
Skipped | ഒഴിവാക്കിയവ | |
Please reset when you're done | നിങ്ങൾ ചെയ്തുകഴിയുമ്പോൾ ദയവായി റീസെറ്റ് ചെയ്യുക | |
Take your time reading and comparing the answers statements below. When you're done, you can reset the election compass here for the next person. This will also delete your own answers. Hint: you can also find a reset button in the menu. Thank you! | ചുവടെയുള്ള ഉത്തരങ്ങൾ വായിക്കാനും താരതമ്യം ചെയ്യാനും ആവശ്യാനുസൃതം സമയമെടുക്കാം. നിങ്ങൾ പൂർത്തിയാകുമ്പോൾ, അടുത്ത വ്യക്തിക്കായി നിങ്ങൾക്ക് ഇവിടെ തിരഞ്ഞെടുപ്പ് കോമ്പസ് റീസെറ്റ് ചെയ്യാം. ഇത് നിങ്ങളുടെ സ്വന്തം ഉത്തരങ്ങളും മായ്ക്കും. സൂചന: മെനുവിൽ നിങ്ങൾക്ക് ഒരു റീസെറ്റ് ബട്ടണും കാണാം. നന്ദി! | |
Reset | റീസെറ്റ് ചെയ്യുക (പുനഃസജ്ജമാക്കുക) | |
This election compass is based on the free open source project {0}. | ഈ തിരഞ്ഞെടുപ്പ് കോമ്പസ് സ്വതന്ത്ര ഓപ്പൺ സോഴ്സ് പ്രോജക്റ്റ് {0} അടിസ്ഥാനമാക്കിയുള്ളതാണ്. | |
OpenElectionCompass | OpenElectionCompass | |
Name | പേര് | |
Friend's device | സുഹൃത്തിന്റെ ഉപകരണം | |
Please enter a name. | ദയവായി ഒരു പേര് നൽകുക. | |
Only letters, numbers and spaces, no special characters. | അക്ഷരങ്ങളും അക്കങ്ങളും ഇടങ്ങളും മാത്രമേ പാടുള്ളൂ, പ്രത്യേക-ക്യാരക്ടറുകൾ പാടില്ല. | |
Please enter a name. | ദയവായി ഒരു പേര് നൽകുക. | |
Strongly approve | ശക്തമായി അംഗീകരിക്കുന്നു | |
Strongly approve – click here to strongly approve this statement! | ശക്തമായി അംഗീകരിക്കുക - ഈ പ്രസ്താവന ശക്തമായി അംഗീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക! | |
You strongly approved | നിങ്ങൾ ശക്തമായി അംഗീകരിച്ചു | |
You strongly approved this statement. | നിങ്ങൾ ഈ പ്രസ്താവന ശക്തമായി അംഗീകരിച്ചു. | |
strongly approves | ശക്തമായി അംഗീകരിക്കുന്നു | |
The party '{party}' strongly approves this statement with the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവന ശക്തമായി അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' strongly approves this statement with the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന ശക്തമായി അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
Approve | അംഗീകരിക്കുക | |
Approve – click here to approve this statement! | അംഗീകരിക്കുക - ഈ പ്രസ്താവന അംഗീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക! | |
You approved | നിങ്ങൾ അംഗീകരിച്ചു | |
You approved this statement. | നിങ്ങൾ ഈ പ്രസ്താവന അംഗീകരിച്ചു. | |
approves | അംഗീകരിക്കുന്നു | |
The party '{party}' approves this statement with the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവന അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' approves this statement with the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
Neutral – click here to remain neutral regarding this statement! | നിഷ്പക്ഷം - ഈ പ്രസ്താവന സംബന്ധിച്ച് നിഷ്പക്ഷത പാലിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക! | |
You we're neutral | നിങ്ങൾ നിഷ്പക്ഷനാണ് | |
You we're neutral regarding this statement. | ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഞങ്ങൾ നിഷ്പക്ഷനാണ്. | |
neutral | നിഷ്പപക്ഷം | |
The party '{party}' remains neutral to this statement, providing the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവനയോട് നിഷ്പക്ഷത പാലിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' remains neutral to this statement, providing the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവനയോട് നിഷ്പക്ഷത പാലിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
Partly | ഭാഗികമായി | |
Partly – click here to agree partly with this statement! | ഭാഗികമായി - ഈ പ്രസ്താവനയുമായി ഭാഗികമായി യോജിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക! | |
You agreed partly | നിങ്ങൾ ഭാഗികമായി യോജിച്ചു | |
You agreed partly with this statement. | ഈ പ്രസ്താവനയോട് നിങ്ങൾ ഭാഗികമായി യോജിച്ചു. | |
partly | ഭാഗികമായി | |
The party '{party}' supports this statement partly, providing the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവന ഭാഗികമായി അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' supports this statement partly, providing the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന ഭാഗികമായി അംഗീകരിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
Reject | നിരസിക്കുക | |
Reject – click here to reject this statement! | നിരസിക്കുക - ഈ പ്രസ്താവന നിരസിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക! | |
You rejected | നിങ്ങൾ നിരസിച്ചു | |
You rejected this statement. | നിങ്ങൾ ഈ പ്രസ്താവന നിരസിച്ചു. | |
rejects | നിരസിക്കുന്നു | |
The party '{party}' rejects this statement with the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവന നിരസിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' rejects this statement with the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന നിരസിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
Strongly reject | ശക്തമായി നിരസിക്കുക | |
Strongly reject – click here to strongly reject this statement! | ശക്തമായി നിരസിക്കുക - ഈ പ്രസ്താവന ശക്തമായി നിരസിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക! | |
You strongly rejected | നിങ്ങൾ ശക്തമായി നിരസിച്ചു | |
You strongly rejected this statement. | നിങ്ങൾ ഈ പ്രസ്താവന ശക്തമായി നിരസിച്ചു. | |
strongly rejects | ശക്തമായി നിരസിക്കുന്നു | |
The party '{party}' strongly rejects this statement with the following answer: {answer} | പാർട്ടി '{party}' ഈ പ്രസ്താവന ശക്തമായി നിരസിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} | |
The candidate '{party}' strongly rejects this statement with the following answer: {answer} | സ്ഥാനാർത്ഥി '{party}' ഈ പ്രസ്താവന ശക്തമായി നിരസിക്കുന്നു, കൂടെ നൽകുന്ന ഉത്തരം: {answer} |