Grants:MSIG/Announcements/2021/Global message/ml
Appearance
താങ്കളുടെ മൂവ്മെന്റ് സ്ട്രാറ്റജി പ്ലാനുകളെ മൂവ്മെന്റ് സ്ട്രാറ്റജി ഇംപ്ലിമെന്റേഷൻ ഗ്രാന്റുകൾക്ക് എങ്ങനെ പിന്തുണയ്ക്കാമെന്ന് അറിയുക
മൂവ്മെന്റ് സ്ട്രാറ്റജി ഇംപ്ലിമെന്റേഷൻ ഗ്രാന്റുകൾ ഇപ്പോൾ $2,000 USD-ൽ കൂടുതൽ തുക പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്തിന് നൽകുന്നു. മൂവ്മെന്റ് സ്ട്രാറ്റജി ഇംപ്ലിമെന്റേഷൻ ഗ്രാന്റുകൾ, മാനദണ്ഡങ്ങൾ, എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ച് കൂടുതൽ കണ്ടെത്തുക