GLAM സ്കൂൾ
ഗ്ലാം സ്കൂള്‍ പദ്ധതിയുടെ മുഖപേജ് ആണിത്.ഈ പേജ് തയ്യാറായികൊണ്ടിരിക്കുകയാണ്.ഈ പ്രക്രിയ 2022 എന്ന ഈ വര്‍ഷത്തിലും തുടര്‍ന്ന് കൊണ്ടേയിരിക്കും.
ഗ്ലാം പ്രൊഫഷണലുകൾ, ഗ്ലാം-വിക്കി വൊളന്റിയർമാരെ സഹായിക്കുന്ന രീതികൾ ചാർട്ട് ഔട്ട് ചെയ്യുന്നതിനും കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള AvoinGLAM ന്റെ ഒരു പ്രോജക്റ്റാണ് GLAM സ്കൂൾ. , ഓപ്പൺ ഗ്ലാം വക്താക്കളും മറ്റുള്ളവരും വിക്കിമീഡിയയിലേക്കും മറ്റ് ഓപ്പൺ പ്രോജക്റ്റുകളിലേക്കും സംഭാവന ചെയ്യാൻ സാധിച്ചേക്കും.
2022-ൽ സാംസ്കാരിക പൈതൃകങ്ങളില്‍ താല്‍പ്പര്യമുള്ള സംഘടനകളെയും കൂട്ടായ്മകളെയും ഞങ്ങൾ അഭിമുഖങ്ങള്‍ നടത്തിയും സർവേകളിലൂടെയും ചാറ്റിലൂടെയുമെല്ലാം ബന്ധപ്പെട്ട്കൊണ്ടിരിക്കുകയാണ്.ഈ യാത്രയില്‍ ജനങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.
ചർച്ചാ സംഗ്രഹങ്ങൾ
തിരഞ്ഞെടുത്ത വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അഭിമുഖവും സർവേയും നടത്തുക.ഓരോ വിഷയവും അവരുടെ വ്യക്തിഗത പേജിൽ സംഗ്രഹിക്കും. എല്ലാ വിഷയങ്ങളും അതത് ചർച്ചാ പേജുകളിൽ അഭിപ്രായമിടുകയും ചെയ്യാം.
അഭിമുഖങ്ങൾ / ചാറ്റുകൾ
ചുരുങ്ങിയത് 15 അഭിമുഖങ്ങളെങ്കിലും GLAM-ൽ പ്രവർത്തിക്കുന്ന വ്യത്യസ്ത ഓർഗനൈസേഷനുകളുമായും വ്യക്തികളുമായും ഞങ്ങൾ നടത്തും. ഇക്കാര്യത്തില്‍ ഭൂമിശാസ്ത്രപരവും ഭാഷാപരവും പ്രമേയപരവുമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അഭിമുഖം നടത്താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക
നിങ്ങളുമായി ഒരു അഭിമുഖം നടത്താന്‍ ഞങ്ങള്‍ ഒരുക്കമാണ്. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളെ ബന്ധപ്പെടാവുന്ന വിവരങ്ങൾ പൂരിപ്പിക്കുമല്ലോ.
അഭിമുഖങ്ങൾ വായിക്കുക
സർവേ
ചോദ്യങ്ങളോട് പ്രതികരിക്കാൻ നിങ്ങൾക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, സർവേയിൽ പങ്കെടുക്കുക. നിങ്ങൾക്ക് പ്രധാനപ്പെട്ടതായി തോന്നുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നൽകിയാൽ മതിയാകും, 2022 വർഷാവസാനം വരെ നിങ്ങളുടെ ഉത്തരങ്ങളിൽ വേണമെങ്കില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താം.
Read and translate the survey questions
The survey questions are listed on this page. You can translate the questions to your local language and help to spread the survey in your local context that way.
Take the survey
Option 1
Take the survey in Google Forms (English only) →
Option 2
You can alternatively respond to the survey here on-wiki. Type your username in the box and hit the button. A new page is created for your answers with the translated questions. This works well for languages other than English that have already a lot of the questions translated.
നിർവചനങ്ങൾ
സർവേയിൽ ഉപയോഗിച്ച നിബന്ധനകൾ ഈ വിവർത്തനം ചെയ്യാവുന്ന പേജിലേക്ക് ചേർത്തിരിക്കുന്നു.
ശുപാർശകൾ
At the end of 2022, the survey will be frozen, and the results will be aggregated into key recommendations for actions that need broader consensus or better resources.